Chapter Title : മാതാ പുത്ര PART_004 [ഡോ. കിരാതൻ]
വരവേൽക്കാൻ വേണ്ടി കിടക്കയിൽ മലർന്ന് കിടക്കുന്ന നേരത്തായിരുന്നു ഫോൺ ശബ്ദിച്ചത്.
അനിതാ പിള്ള ...... വക്കീലിന്റെ മകൾ.....
സ്ക്രീനിൽ നമ്പർ കണ്ടപ്പോൾ മാധവനിൽ ചെറിയൊരു അതിശയം തോന്നി. അതും ഈ നേരത്ത്.
മാധവൻ ഫോണെടുത്തു.
" . ...... ഹായ് .... മാധവൻ ..... ഒരു ഹെൽപ്പ് വേണമായിരുന്നു ..... ".
" . ..... പറയൂ .....മാഡം ".
മദ്യത്താലുള്ള നാവിന്റെ കുഴച്ചിൽ അറിയാതിരിക്കാൻ ഗൗരവം കൊണ്ടു.
" ...... നിങ്ങളുടെ വീടിന്റെ അടുത്ത് വച്ച് കാർ ബ്രെക്ക് ഡൗൺ ആയി ...... ഞാൻ മാത്രമേ ഉള്ളൂ ... ഇത്തിരി കാട് പിടിച്ച ഭാഗമാണ് ....... പറ്റുമെങ്കിൽ ഇവിടെ വരെ വരാമോ !!!! ".
വാക്കുകളിൽ മാത്രം ഭയമടങ്ങിയ ഉറച്ച സ്വരം അവളിൽ നിന്നും മാധവനിലേക്ക് ഒഴുകിയെത്തി.
" ...... അതിനെന്താ ..... ഞാൻ വരാല്ലോ ...... എവിടെയാണ് സ്ഥലം .... ".
അനിത സ്ഥലം പറഞ്ഞു. മൂന്നാല് കിലോമീറ്റർ ഉണ്ട്. പുറത്താണെങ്കിൽ നല്ല മഴയും. റെയിൻ കോട്ടിട്ട് പുതിയതായി വാങ്ങിയ വിലകൂടിയ സൈക്കിൾ എടുത്ത് ആഞ്ഞു ചവുട്ടി. ഗീയറുകൾ മാറിക്കൊണ്ട് സൈക്കിളിന്റെ അതിവേഗം നിമിഷങ്ങൾ കൊണ്ടവൻ കൈകൊണ്ടു. വ്യായാമം എന്ന നിലക്കാണ് സൈക്കിൾ വാങ്ങിയത്. അതിനാൽ ചവുട്ടുന്ന നേരത്തൊക്കെ ഇത്രയും സ്പീഡെടുക്കാറില്ലായിരുന്നു.
അവൻ മഴത്തുള്ളികൾ പൊഴിയുന്ന വീഥിയിലൂടെ ആ സവാരി ആസ്വദിച്ചു.
അധികം വൈകാതെ അനിത പിള്ള പറഞ്ഞ ഭാഗത്ത് അവനെത്തി. വക്കിലിന്റെ വീട്ടിൽ കണ്ടു പരിചയമുള്ള കാർ ദൂരേ നിന്നെ അവൻ കണ്ടു. നല്ല വെളിച്ചം പകരുന്ന ഹൈ മാസ്ക്ക് ലൈറ്റിന്റെ കീഴിൽ
💬 Comments
View all comments