മാതാ പുത്ര PART_005 [ഡോ. കിരാതൻ]

📝 Ongoing

👁 259214 views ❤ 264 likes 💬 18 comments

മാതാ പുത്ര 5
Maathaa Puthraa Part 5 | Author Dr.Kirathan
Previous Parts

വാതിൽ തുറന്ന് മാധവൻ അകത്ത് കയറി...... പുറകെ അനിതയും.  അപ്പോഴാണ് അവൾ ആ വീടിന്റെ ഇറയം കാണുന്നത്.

പഴയ വീടിന്റെ ശില്പചാരുത വിളിച്ചോതുന്ന ഇറയത്തേക്ക് കണ്ണുകളോടിച്ച് അനിത നിന്നു.

"   . ...  നല്ല കൊത്തുപണികളുള്ള വീടാണല്ലോ  മാധവാ  ....   ഒരു മാടമ്പി ജീവിതം നയിക്കാൻ തക്കതായ ഒരു കൊച്ചു വരിക്കാശ്ശേരി മന പോലെയുണ്ട്  ..... ".

വണ്ണമേറിയ തൂണിൽ കൈകൾ ഉരച്ചുകൊണ്ട്‌  അനിത പറഞ്ഞു.

"   ... ..    കാർന്നോർമ്മാർ ഉണ്ടാക്കിയതാണ് ...  അനിതേ  .....   ഇതേ അവൻ ബാക്കി വച്ചുള്ളു  .....  ".

വാതിൽ മുഴുവനായുംമുഴുവനായി അകത്ത് നിന്ന് തുറന്ന് പിടിച്ച് മാധവൻ അവൾക്ക് സ്വാഗതമോതി.

" . ....   സെയിമം ഓൾഡ് ക്ളീഷേ .....   കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ  ....   അതെല്ലേ ന്യുജെൻ മെത്തേട് .....  ".

അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അനിത പറഞ്ഞു.

"  .......   ഉപദേശം  .....  പ്രായം കുറഞ്ഞവരെ കാണുബോൾ വെറുതെ ഉപദേശിക്കാൻ തോന്നുന്നത് ഒരു രോഗലക്ഷണമാണ്   .....   ഞാനീയിടെ ഏതോ ഒരു ജേർണലിൽ വായിച്ചിരുന്നു  .... ".

മാധവൻ അവളുടെ കൈപിടിച്ച് ചെറുവിരലിൽ തടവിക്കൊടുത്തു.

"    .........  ഓഹോ  ....    അതേതാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വന്ന ജേർണൽ  ..... ".

അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി.

"  ... .. .  .   ഹഹ

📚 Chapters

1 published

Related Stories

💬 Comments

View all comments