മാതാ പുത്ര PART_005 [ഡോ. കിരാതൻ]
മാതാ പുത്ര 5
Maathaa Puthraa Part 5 | Author Dr.Kirathan
Previous Parts

വാതിൽ തുറന്ന് മാധവൻ അകത്ത് കയറി...... പുറകെ അനിതയും. അപ്പോഴാണ് അവൾ ആ വീടിന്റെ ഇറയം കാണുന്നത്.
പഴയ വീടിന്റെ ശില്പചാരുത വിളിച്ചോതുന്ന ഇറയത്തേക്ക് കണ്ണുകളോടിച്ച് അനിത നിന്നു.
" . ... നല്ല കൊത്തുപണികളുള്ള വീടാണല്ലോ മാധവാ .... ഒരു മാടമ്പി ജീവിതം നയിക്കാൻ തക്കതായ ഒരു കൊച്ചു വരിക്കാശ്ശേരി മന പോലെയുണ്ട് ..... ".
വണ്ണമേറിയ തൂണിൽ കൈകൾ ഉരച്ചുകൊണ്ട് അനിത പറഞ്ഞു.
" ... .. കാർന്നോർമ്മാർ ഉണ്ടാക്കിയതാണ് ... അനിതേ ..... ഇതേ അവൻ ബാക്കി വച്ചുള്ളു ..... ".
വാതിൽ മുഴുവനായുംമുഴുവനായി അകത്ത് നിന്ന് തുറന്ന് പിടിച്ച് മാധവൻ അവൾക്ക് സ്വാഗതമോതി.
" . .... സെയിമം ഓൾഡ് ക്ളീഷേ ..... കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ .... അതെല്ലേ ന്യുജെൻ മെത്തേട് ..... ".
അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അനിത പറഞ്ഞു.
" ....... ഉപദേശം ..... പ്രായം കുറഞ്ഞവരെ കാണുബോൾ വെറുതെ ഉപദേശിക്കാൻ തോന്നുന്നത് ഒരു രോഗലക്ഷണമാണ് ..... ഞാനീയിടെ ഏതോ ഒരു ജേർണലിൽ വായിച്ചിരുന്നു .... ".
മാധവൻ അവളുടെ കൈപിടിച്ച് ചെറുവിരലിൽ തടവിക്കൊടുത്തു.
" ......... ഓഹോ .... അതേതാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വന്ന ജേർണൽ ..... ".
അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി.
" ... .. . . ഹഹോവ്വ് ..... എന്തൊരു വേദനയാണ് ..... ഇങ്ങനെ പിച്ചാനാണോ അനിതേ ങ്ങ്നേ നഖം വളർത്തുന്നെ ...... "
ചായം പൂശിയ നീണ്ട് വളർത്തിയ നഖത്തിൽ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
" ...... അതൊക്കെ എന്തിനാണെന്ന് ഞാൻ പിന്നെ പറഞ്ഞു തന്നാ മതിയോ ....മാധവാ ".
". ... മതിയേ ..... ".
അനിത മാധവന്റെ കൈ പിടിച്ച് വീടിന്റെ ഉള്ളിലേക്ക് കയറി.
".. .. മാധവാ ..... ഒരു ടൗവ്വൽ വേണം.... എനിക്കൊന്ന് ഫ്രഷാവണം ... ". അവൾ ചിണുങ്ങുന്ന മട്ടിൽ അവനെ നോക്കി.
" ...... ഈ തണുപ്പത്ത് കുളിക്ക്യേ ..... ". മാധവൻ അതിശയം പൂണ്ടു.
" ....... തണുപ്പത്ത് കുളിച്ചാലെന്താ .... ഉരുകിപ്പോകുമോ .... "
💬 Comments
View all comments