0%

Chapter Title : മാതാ പുത്ര PART_010 [ഡോ. കിരാതൻ]

മാതാ പുത്ര 10

Maathaa Puthraa Part 10 | Author Dr.Kirathan | Previous Parts


മാധവൻ പതുക്കെ ചെറിയൊരു മയക്കത്തിലേക്ക്  വഴുതി വീണു.മേരി പതുക്കെ മാധവന്റെ അടുത്ത് വന്നിരുന്നു. അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന മകളായ റിൻസിയുടെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി കൊടുത്തു.

" ... മാധവൻ നമുക്ക് വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് ... അല്ലെ മോളേ ... ".

" .... ഉം ..".

" ... എല്ലാം ശരിയാകുമല്ലേ .... ".

" .... അങ്ങനെ പ്രതീക്ഷിക്കാം  .... അല്ലാതെന്താ ചെയ്യുക ....".

" .... റിൻസി മോളേ .... അമ്മച്ചിയോട് ദേഷ്യമൊന്നുമില്ലല്ലോ അല്ലെ ... നിനക്കൊരു നല്ലൊരു ജീവിതമുണ്ടാക്കി തരാൻ എനിക്ക് കഴിഞ്ഞില്ല ....".

മേരി മനസ്സിൽ അടക്കിയ ദുഃഖത്തെ വെളിവാക്കി.

" .... എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ലല്ലോ അമ്മച്ചിയ്യേ  ..... നടക്കുന്നത് പോലെ നടക്കട്ടെ ... ".

" ... ഉം ...".

മേരി കനത്തിൽ മൂളിക്കൊണ്ട് മദ്യഗ്ളാസ്സിലേക്ക് മദ്യം പകർന്ന് കുടിക്കാൻ തുടങ്ങി. അൽപ്പം സമാധാനം മദ്യത്തിന് തരാൻ കഴിയുമെന്നവൾ വിശ്വസിച്ചു.

"... ആത്യേയ് ....  ഇങ്ങനെ ഇരുന്നാലെങ്ങനെയാ അമ്മച്ചി ...  ഈ വീടാകെ അപ്പടി പൊടിയാണല്ലോ ...  മാധവേട്ടൻ പറഞ്ഞ മാതിരി പത്ത് ദിവസമെങ്കിലും നമുക്കിവിടെ താമസിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് .... നമുക്ക് ഇതൊക്കെ വൃത്തിയാക്കിയാലോ ... ".

" .... ശരിയാ .... ".

മേരി ചൂലെടുക്കുവാൻ അടുക്കളയിലേക്ക് നടന്നു.  ഇരുവരും കൂടി ആ വീട് നന്നായി വൃത്തിയാക്കി വന്നപ്പോഴേക്കും സമയം ഒരുപാടായിരുന്നു.  നന്നായി വിശക്കുന്നുണ്ടായിരുന്നു.  മാധവൻ കൊണ്ട് വച്ച കവറിൽ ഭക്ഷണ സാധനങ്ങൾ പരതി നോക്കി.

മേരി അരി അടുപ്പത്തിട്ടു.  കറിക്കായി എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുന്ന നേരത്ത് റിൻസി ഒരു കത്തിയും പിടിച്ച് പുറത്തേക്കിറങ്ങി.

എവിടെ നിന്നോ വന്ന് പെട്ട ഒരു കൊഴിയായിരുന്നു ലക്ഷ്യം.  വളരെ വൈവിദ്ധ്യം നിറഞ്ഞ ചലനത്തോടെ അവൾ ആ കോഴിയെ പിടിക്കുകയും കത്തിയാൽ തല മുറിക്കുകയും ചെയ്തു.

" .... അമ്മച്ചി ....  ചിക്കൻ കറിക്കുള്ള ഒരുക്കങ്ങൾ കൂട്ടിക്കോ ... ".

മേരി ഷെൽഫിൽ നിന്നും പൊടികളൊക്കെ തപ്പിയെടുത്തു.  റിൻസി തന്നെ കോഴിയുടെ പപ്പും പൂടയും പറിച്ച് കളഞ്ഞ് കഷ്ണങ്ങളാക്കി.

". ... നാടൻ കോഴിയാ ...  നല്ല വേവ് കാണും ... ".

ഒരുങ്ങിയ മസാല

💬 Comments

View all comments