0%

Chapter Title : മാതാ പുത്ര PART_011 [ഡോ. കിരാതൻ]

വാക്ക് പോലും സംസാരിക്കാൻ ഇടവരുത്തരുത് ...  മനസ്സിലായോ ... ".

അനിത സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങി.  സോളമൻ ശരിയെന്ന ഭാവത്തിൽ കൈകൾ കൂപ്പി നമസ്കരിച്ച് എഴുന്നേറ്റു.  അനിത അപ്പോഴും ചൂടൻ രീതിയിൽ തന്നെയായിരുന്നു.

സോളമൻ പോയതിന് ശേഷം മാധവൻ അനിതയെ നോക്കി.

" ... നിന്റെ പെർഫോമൻസ് കൊള്ളാം ...  ഞാൻ തന്നെ ഞെട്ടിപ്പോയി ...  ".

" ... ക്രിമിനലുകളുടെ വക്കീല് ആകണമെങ്കിൽ അവരെക്കാൾ വലിയ ക്രിമിനൽ ബുദ്ധിയിൽ ചിന്തിക്കാൻ കഴിയണം ...  ഇല്ലേൽ ഫീൽഡ് ഔട്ടാകും ".

" ... എന്തായാലും അനിതയുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട് ... കാണാൻ നല്ല ശേലുണ്ട് ... ".

" ... ഒന്ന് പോടാ ചെറുക്കാ ...  അവന്റെ ഒരു കിന്നാരം ..  എന്താ നിന്റെ പ്ലാൻ ...  തിരിച്ച് പോകുന്നുണ്ടോ ...  ".

അനിത ചൂണ്ടുവിരലിനാൽ മൂക്കിന്റെ തുമ്പിൽ ഞൊടിച്ചുക്കൊണ്ട് ചോദിച്ചു.

" ... ഹ്ഹോ ...  ഇനി  രാത്രി വൈകി വണ്ടിയോടിക്കാൻ ബുദ്ധിമുട്ടാണെന്നേ ...  ഒരു കുപ്പി വാങ്ങിട്ടുണ്ട്, ...  അതിന്റെ കഴുത്ത് പൊട്ടിച്ച് രണ്ടെണ്ണം അടിച്ച് കിടക്കണം ... ".

മാധവൻ കാൽ നീട്ടി മൂരി നിവർത്തിക്കൊണ്ട് പറഞ്ഞു. അനിത അവനെ നോക്കി.

" ... നിനക്കടിക്കാൻ ആഗ്രഹം എവിടെയാണെന്നറിയാം മുത്തേ ... എന്തായാലും ഞാനിവിടെ മുറി പറഞ്ഞിട്ടുണ്ട് ..... ആദ്യം കുറച്ച് പർച്ചെയസ്സുണ്ട് .... നീയും വാ ....".

അനിത ബില്ല്  പറഞ്ഞു.

കാറിൽ ഇരുന്നവർ ഇരുവരും വാതോരാതെ സംസാരിച്ചു. കാർ വലിയ ഷോപ്പിങ്ങ് മാളിന്റെ മുന്നിൽ എത്തി. പാർക്കിങ്ങിൽ കാറിട്ട്

💬 Comments

View all comments