0%

Chapter Title : മാതാ പുത്ര PART_011 [ഡോ. കിരാതൻ]

കൂടുതൽ ചുവന്നു.

" ... വക്കീൽ പറയുന്നത് പോലെ ...  നിങ്ങളെയൊന്നും പിണക്കാൻ പറ്റില്ലല്ലോ ...  കേസ്സ് വല്ലതുണ്ടായാൽ നിങ്ങളുടെ അടുത്തന്നെല്ലേ വരേണ്ടത് ... ".

വിനയം കൈവിടാതെ സോളമൻ ഉത്തരമേകി.

" ... അപ്പോൾ ഇനി അവരെ നീ വെറുതെ വിടും അല്ലേ ...  അങ്ങനെ ഉള്ള ധാരണയായി നമുക്ക് പിരിയാമല്ലേ ... ".

അനിത പ്രശ്നങ്ങൾ പെട്ടെന്ന് തീർക്കാൻ വേണ്ടി മുൻകൈ എടുത്ത് ചോദിച്ചു.

"...  പൈസ ഞാൻ വിടാം ...  പക്ഷേങ്കിൽ അതുങ്ങൾ രണ്ടും ഈ നാട്ടിൽ നിന്നാൽ എനിക്ക് കുറച്ചിലാണ് ..  പോരാത്തതിന് കാണാനും കൊള്ളാം ...  എപ്പോളാണ് എനിക്ക് മനസ്സ് മാറാന്ന് പറയാൻ പറ്റില്ല ...  ഞാനും ഒരാണല്ലേ... ".

സോളമൻ ചിരിച്ചു.  അനിതയുടെ മുഖം വലിഞ്ഞു.

" ... ഡാ സോളമാ ...  നിന്റെ കാലിന്റെ ഇടെല്ലേ കൃമി കടി മാറ്റാനുള്ളോരല്ല അവര് ....  കേട്ടോടാ ...  നിന്റെ നിഴലെങ്ങാനും അവരുടെ മേലങ്ങാനും വീണാൽ ...  പിന്നേ സോളമാ,  നീ പിന്നേ ഹോട്ട് ന്യൂസാകുമേ ...  ".

അനിതയുടെ മുഖം ചുമന്നു.  സോളമൻ പരുങ്ങലിലായി.  അവനെങ്ങിനെയെങ്കിലും തടിയൂരിയാൽ എന്നായി.

" ... വക്കീല് പറയുന്നത് പോലെ എല്ലാം ...  അവര് വരുകയേ പോകുകയോ എന്ത് വേണേലും ആയിക്കോട്ടെ ...  ഞാൻ ആ ഭാഗത്തേക്ക് പോകുന്നെ ഇല്ലാ ....  പോരേ ... ".

സോളമൻ പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാനുള്ള വ്യഗ്രത കാണിച്ചു.

"  ... അങ്ങനെയായാൽ നിനക്ക് നല്ലത് ...  നിനക്ക് പോകാം സോളമാ ...  ഇതിനെ പറ്റി നാളെ

💬 Comments

View all comments