Chapter Title : മാതാ പുത്ര PART_011 [ഡോ. കിരാതൻ]
ഭക്ഷണത്തിന് ശേഷമാകാമെന്ന് കരുതി.
നല്ല സ്വാദുള്ള കറിയും കൂട്ടി നന്നായി ഭക്ഷണം കഴിച്ച് മാധവൻ നഗരത്തിലേക്ക് യാത്രയായി. വഴിയരികിൽ നിന്ന് നല്ല ചെറു നാരങ്ങ കണ്ടപ്പോൾ അത് വാങ്ങി. വോഡ്കയിൽ പിഴിഞ്ഞൊഴിച്ചടിക്കാൻ അവന് കൊതി തോന്നി. ബിവറേജിൽ നിർത്തിമുന്തിയ ഇനം വോഡ്കയും വാങ്ങിയാണ് പിന്നീട് അവന്റെ യാത്ര.
ഹൈറേഞ്ചുകൾ അതി വേഗത്തിലോടിച്ച് നഗരത്തിൽ എത്താറായപ്പോൾ അനിതയുടെ വിളി വന്നു. ഹൈവേയിൽ ഉള്ള ഒരു റെസ്റ്റോറന്റിൽ സോളമനെ കാത്ത് ഇരിക്കുന്നു. വേഗം എത്തിച്ചേരാനായിരുന്നു സന്ദേശം.
മാധവൻ വളരെ വേഗത്തിൽ വണ്ടിയോടിച്ചെങ്കിലും നഗരത്തിലെ ട്രാഫിക്ക് കാരണം പറഞ്ഞ സമയത്തിനും വൈകിയാണ് എത്തിയത്.
യാതൊരു മുഷിപ്പുമില്ലാതെ അനിത അവനെ സ്വീകരിച്ചു. സോളമൻ അവിടെ കാണാനില്ലായിരുന്നു.
" ... എന്ത് പറയുന്നു മാധവാ രണ്ടാളും .... ".
കള്ളച്ചിരി വരുത്തിയാണ് അവൾ മേരിയെയും റിൻസിയെയും കുറിച്ച് ചോദിച്ചത്. മാധവന് ആ കള്ളച്ചിരി പിടിച്ചില്ല. ഗൗരവം നടിച്ച് അവൻ അവളെ നോക്കി.
" ... അവർ സുഖമായിരിക്കുന്നു ... സോളമൻ എവിടെ, വന്ന് പോയോ ".
" ... നീ വന്നീട്ട് വിളിക്കാമെന്ന് കരുതി ... ".
അനിത ഫോണെടുത്ത് ഡയൽ ചെയ്തു. സ്ഥലം പറഞ്ഞതിൽ പ്രകാരം സോളമൻ വേഗത്തിൽ എത്തി. ക്രിമിനൽ ലോയറായ അനിതയോടുള്ള വിനയത്തോടെ മാത്രമേ അവൻ സീറ്റിൽ ഇരുന്നത്. മാധവന് സംസാരിക്കാൻ സത്യം പറഞ്ഞാൽ ഒന്നുമുണ്ടായില്ല. അനിതയാണ് സംസാരിക്കാൻ മുൻകൈ എടുത്തത്.
"... അപ്പൊ സോളമാ, എങ്ങിനെയാണ് കാര്യങ്ങൾ ... നമുക്കിത് അങ്ങ് തീർക്കല്ലേ ... ".
അനിത ഗൗരവത്തിൽ അവനോടായി കടുപ്പിച്ച് പറഞ്ഞു. അവളുടെ സുന്ദരമായ മുഖം അപ്പോൾ
💬 Comments
View all comments