Chapter Title : മാതൃ സഖീ [മനോഹരൻ മംഗളോദയം]
പറ്റിയ സാധനം മോളു അത് നോക്കി ഇരുന്നോ ഒരിക്കലും നടക്കാൻ പോണില്ല കേട്ടോ
കല്ലു :അതൊക്കെ നടക്കും ചെക്കാ അത് പിന്നേ നടക്കാതെ എന്തൊക്കെ പറഞ്ഞാലും ഈ ചൂടാണ് എന്നെ ഇഷ്ടമല്ലേ വീട്ടുകാർക്കും സമ്മതമാ അതുകൊണ്ട് അത് വിട്
ഞാൻ :വീട്ടുകാർക് സമ്മതം ആണെന്ന് വെച്ചു ഞാൻ കെട്ടണോ നിന്നെയൊക്കെ. എനിക്ക് നിന്നെ ഇഷ്ടം അല്ല നിന്നെ കെട്ടാനും പോകുന്നില്ല ഞാൻ പറഞ്ഞിട്ടുണ്ടോ നിന്നോട് എപ്പോഴെങ്കിലും എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്
കല്ലു :അതെന്തിനാ പ്രേത്യേകിച്ചു പറയണേ അതെനിക്കറിയാം വെറുതെ തമാശ പറയാതെ
ഞാൻ ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു
"ഞാൻ ആരെയൊക്കെ കെട്ടിയാലും നിന്നെ കേട്ടില്ല എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടാ ഒന്നിറങ്ങി പോകുമോ........... ശല്യം"
എന്റെ ശബ്ദം ഉയർത്തിയ സംസാരത്തിനു ശേഷം നിശബ്ദമായ അവിടം പിന്നീട് കേട്ടത് കല്ലുവിന്റെ വിങ്ങിപൊട്ടൽ ആണ്.
കരഞ്ഞു കൊണ്ട് അവൾ പുറത്തേക്കു പോയി ഞാൻ ലാപ് എടുത്തു വീണ്ടും ജോലിയിലേക് മുഴുകി. കരഞ്ഞിറങ്ങിയ അവൾ ചെന്ന് പെട്ടത് എന്റെ അമ്മയുടെ മുന്നിൽ ആയിരുന്നു. പുറത്തുപോയി വരുന്ന വഴി ആയിരുന്നു അമ്മാ. അവളെ കണ്ടതും പിടിച്ച് നിർത്തി കാര്യവിവരം ചോദിക്കൽ ആയി.
അമ്മ :എന്താടി കരഞ്ഞോണ്ടും പോകുന്നെ എന്താ പറ്റിയെ മോളേ
കരഞ്ഞുകൊണ്ടും അവൾ അമ്മയെ ചെന്ന് കെട്ടിപിടിച്ചു
അമ്മ :എന്താടി കാര്യം പറയ്യ് എന്തിനാ കരയണേ
കല്ലു :ഏട്ടൻ എന്നെ കേട്ടൂല എന്നെ ഇഷ്ടല്ലന്ന് ഒക്കെ പറയുന്നു. പിന്നേ ഞാൻ ജീവിച്ചിരിക്കുന്നത് എന്തിനാ. ചേട്ടന് എന്നെ ഇഷ്ടമല്ല
അമ്മ : അതാണോ കാര്യം അവൻ വെറുതെ പറഞ്ഞതായിരിക്കും ഒരു
💬 Comments
View all comments