0%

Chapter Title : മാതൃ സഖീ [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 12K

മണ്ടി പെണ്ണ് അതും പറഞ്ഞു കരയുന്നു. ദേ കണ്ണ് തുടച്ചിട്ടും വീട്ടിലേക് പോണേ കരഞ്ഞോണ്ടും ചെന്നാൽ അവരും വിഷമിക്കും.

കല്ലു :മ്മ്, എന്നാലും വെറുതെ പറഞ്ഞതൊന്നും അല്ല. അല്ലെങ്കിലും എനിക്ക് നേരത്തെ തോന്നിയായിരുന്നു ചേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ലന്ന്. ഇപ്പോ അതുറപ്പിച്ചു

അവൾ കരഞ്ഞ കണ്ണുകൾ തുടച്ചു അംനയെ നിസ്സഹായതയോടെ നോക്കി

അമ്മ :അവൻ അല്ലേലും അച്ഛനെ പോലെ ഒരു മുരടനാ. ഒന്നും പുറത്തു കാണിക്കില്ല അവനു നിന്നെ നല്ല ഇഷ്ടമാ. നിങ്ങടെ കല്യാണം ഞാൻ നടത്തി തരും.പോരെ

കല്ലു :മ്മ്, എന്നാലും ഏട്ടന് ഇനി എന്നെ ഇഷ്ടം അല്ലെങ്കിലോ വീട്ടുകാർ നിർബന്ധിച്ചിട്ടും എന്നെ കെട്ടിയില്ലെലോ??

അമ്മ :അതൊക്കെ ഞങ്ങ നോക്കിക്കൊള്ള. ഈ സുന്ദരിയെ ആരാ ഇഷ്ടപ്പെടാതേ കരയാതേ പോയെടി പെണ്ണേ
അമ്മ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു . അവളുടെ മുഖം ചുവന്നു തുടത്തു ഒരു ചെറു പുഞ്ചിരി ആ മുഖത്തിൽ ജനിച്ചു

കല്ലു :അമ്മായി പറഞ്ഞോണ്ട് ഞാൻ പോകുന്നു. എനിക്ക് അമ്മായിയെ അത്ര വിശ്വാസമാ
അമ്മ :ഓ ശെരി ശെരി നീ പോടീ പെണ്ണെ

അതും പറഞ്ഞു അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ അമ്മ വീട്ടിലേക് കേറി വന്നത് കുറച്ചു ദേഷ്യത്തോടെയാണ്. അമ്മ എന്റെ അടുത്തേക് വന്നു.
അമ്മ :ഡാ ചെക്കാ എന്തിനാ അതിനെ ഓരോന്നു പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നെ അവളുടെ സ്വഭാവം അറിയാലോ വല്ലതും മതി കരയാൻ എന്തിനാ വേണ്ടാത്ത കാര്യങ്ങൾ പറയാൻ പോണേ

ഞാൻ :വേണ്ടാത്ത കാര്യം ഒന്നും അല്ല എന്റെ തീരുമാനമായി ഞാൻ അവളോട്‌

💬 Comments

View all comments