Chapter Title : മാവേലിനാട് 2 [ പ്രസാദ് ]
കൂടി ജയയ്ക്ക് ഓണപരീക്ഷ ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ ഞാന് അതുല്ല്യയേയും വിളിച്ചുകൊണ്ട് മുറിയില് നിന്നും ഇറങ്ങി. ഞങ്ങള് ഹാളില് വന്നിരുന്ന് ടി. വി. കണ്ടു. ആ സമയത്ത ശ്രീയേട്ടന് വന്നു. ശ്രീയേട്ടന് ഞങ്ങളോട് കുശലം പറഞ്ഞ് മുറിയിലേയക്ക് പോയി.
കുറച്ച് കഴിഞ്ഞ് ശ്രീയേട്ടന് വേഷം മാറിയിട്ട് വന്ന് ഞങ്ങളുടെ അടുത്ത് ഇരുന്നു. ശ്രീയേട്ടന്, ഒരു ലുങ്കിയും, ടീഷര്ട്ടുമാണ് ധരിച്ചിരുന്നത്. ഞങ്ങള് സംസാരിച്ച് ഇരുന്നു. എട്ട് മണിയോടെ അമ്മായി ഞങ്ങളെ ഊണ് കഴിക്കാന് വിളിച്ചു.
ഇത്തവണയും, അമ്മായി ഒഴികെ മറ്റുള്ളവരെല്ലാം കൂടി ഇരുന്ന് അത്താഴം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങള് വീണ്ടും ലേഖയുടെ മുറിയില് ഒത്തുകൂടി. ശ്രീയേട്ടന്, മുകളിലെ മുറിയിലേയക്ക് പോയി. പത്ത് മിനിറ്റിന് ശേഷം ഞങ്ങള് യാത്ര പറഞ്ഞ് ഇറങ്ങി. പക്ഷേ, ലേഖയും ജയയും കൂടി, അതുല്ല്യയെ, അവരുടെ കൂടെ കിടക്കാന് ക്ഷണിച്ചു.
ജയയാണ് അവളെ ക്ഷണിച്ചത്.
''ചേച്ചീ, ചേച്ചി എവിടെ പോകുന്നു? ഇന്ന് ഇവിടെ ഞങ്ങളുടെ കൂടെ കിടക്കാം ചേച്ചീ.'
''അത് വേണ്ട. നിനക്ക് നാളെ പരീക്ഷ ഉള്ളതല്ലേ. നീ ഇരുന്ന് പഠിക്ക്. ഞാന് കൂടെ ഇവിടെ കൂടിയാല് സംസാരിച്ച് ഇരുന്നുപോകും നിനക്ക് നാളത്തെ പരീക്ഷയ്ക്കുള്ള പഠിത്തം മുടങ്ങും.'
''ഓ, അത് സാരമില്ല ചേച്ചീ. ഓണപ്പരീക്ഷയല്ലേ.'
''അത് വേണ്ട. ഞങ്ങളുടെ വരവ് മൂലം നിനക്ക് പരീക്ഷയില് മാര്ക്ക് കുറയണ്ട. നാളെ ഞാന് നിങ്ങളുടെ കൂടെ കിടക്കാം.'
അങ്ങനെ മനസ്സില്ലാ മനസ്സോടെ അവര് സമ്മതിച്ചു. യാത്ര പറഞ്ഞ് ഇറങ്ങാന് സമയത്ത്, ജയ, അതുല്ല്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു കൊണ്ട് ഗുഡ്നൈറ്റ് നേര്ന്നു. അത് കണ്ട് ലേഖയും അവളെ
💬 Comments
View all comments