0%

Chapter Title : മാവേലിനാട് 2 [ പ്രസാദ് ]

Author : പ്രസാദ് Read All Parts 1.2K

കെട്ടിപ്പിടിച്ച് ചുംബിച്ചു ഗുഡ്‌നൈറ്റ് പറഞ്ഞു. അത് കണ്ടിട്ട് ഞാനും കൊതിച്ചു.

''ഞാനും പോകുകയാണ് എനിക്ക് ഗുഡ്‌നൈറ്റ് ഇല്ലേ?'

''ചേട്ടന്‍ വായിട്ട് ചോദിച്ചതല്ലേ. ചേട്ടനും ഗുഡ്‌നൈറ്റ്.''

എന്ന് പറഞ്ഞുകൊണ്ട് ജയ എന്നെ കെട്ടിപ്പിടിക്കാതെ എന്റെ കവിളില്‍ ചുംബിച്ചു. പക്ഷേ, ലേഖ വെറുതേ ഗുഡ്‌നൈറ്റ് മാത്രം പറഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞ് മുകളിലെ മുറിയിലേയ്ക്ക് പോയി.

പോകുന്ന വഴി, അതുല്ല്യ, അടുക്കളയില്‍ നിന്നും ഒരു കുപ്പി വെള്ളവും എടുത്തിരുന്നു. ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍, ശ്രീയേട്ടന്‍ മുറി അടച്ച് കഴിഞ്ഞിരുന്നു. ഞങ്ങളും, ഞങ്ങളുടെ മുറിയില്‍ കയറി. ആദ്യം അവള്‍ കയറി. പിന്നാലെ ഞാനും. ഞാന്‍ മുറിയില്‍ കയറിയ ഉടന്‍, കതക് അടച്ച് കുറ്റിയിട്ടു. ഞാന്‍ കുറ്റി ഇട്ടുകൊണ്ട് നില്‍ക്കുമ്പോള്‍, അവള്‍ പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചു. അവളുടെ വെപ്രാളം കണ്ടിട്ട് ഞാന്‍ അമ്പരന്നു പോയി. ഞാന്‍ അവളോട് ചോദിച്ചു:

''നിനക്ക് അത്ര വെപ്രാളം ആയിപ്പോയോടീ? നീ ഒന്നു സമാധാനിക്ക്.'

''വെപ്രാളമല്ല ചേട്ടാ. എനിക്ക് ഇപ്പോള്‍ ഒരു നിമിഷം പോലും ചേട്ടനെ പിരിഞ്ഞ് ഇരിക്കാന്‍ വയ്യ.'

''അതിന് നമ്മള്‍ പിരിഞ്ഞ് ഇരുന്നില്ലല്ലോ.'

''പിരിഞ്ഞ് ഇരുന്നില്ല. എന്നാലും താഴെ വച്ച് അവരുടെ കൂടെ കൂടുമ്പോള്‍ എനിക്ക് ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു.'

''എന്നിട്ടാണോ നീ നാളെ രാത്രി അവരുടെ കൂട്ടത്തില്‍ ചെല്ലാമെന്ന് സമ്മതിച്ചത്?'

''അതിന് വേറേ കാര്യമുണ്ട്. ചേട്ടനു കൂടി ഗുണമുള്ള ഒരു സംഗതി. അതാണ് ഞാന്‍ സമ്മതിച്ചത്?'

''അതെന്തുവാടീ എനിക്ക് ഗുണമുള്ള കാര്യം?'

''അത് നേരത്തേ ചേട്ടന്‍ കണ്ടതല്ലേ ആ ജയ എന്നെ സൈസാക്കുന്നത്?'

''ഓ അത് ഞാന്‍ കണ്ടു. അവള്‍ നിന്റെ

💬 Comments

View all comments