Chapter Title : മാവേലിനാട് 3 [ പ്രസാദ് ]
ഊണ് കഴിച്ചിട്ടേ തിരികെ എത്തൂ എന്ന് അറിയിച്ചു. പിന്നെ ഞങ്ങള്‍, മുറ്റത്തൊക്കെ ഇറങ്ങി അവിടെയൊക്കെ നടന്നു. മാനസയ്ക്ക് ആയിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷം. ഏതാണ്ട് ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചുറ്റി നടന്നു. പിന്നെ അകത്ത് കയറി.
തുടരും............
💬 Comments
View all comments