Chapter Title : മായ [ജയശ്രീ]
: എന്നാ ഇയാളുടെ എഴുത്ത് നടക്കട്ടെ ഞാൻ പോയേക്കാം
രാഹുൽ : അയ്യോ പോവല്ലേ... ഞാൻ പിന്നെ എഴുതാ
മായ : കുറച്ചു സമയം മാത്രം ഒക്കെ
രാഹുൽ : ആ... ശരിക്കും എങ്ങനാ ഇവിടെ എത്തിയത്
മായ : ഞാൻ ഇങ്ങോട്ട് വരാൻ തന്നെ നോക്കുവായിരുന്നു ഭൂമിയിലേക്ക്
അവിടന്ന് നോക്കുമ്പോൾ ഒരുപാട് ആളുകളെ കാണാം
പലരും പല തരത്തിൽ...
ഇവിടെ മരത്തിൻ്റെ മുകളിൽ ഒറ്റയ്ക്ക് ഇരുന്ന് പ്രേത പടം കാണുന്ന നിന്നെ ശ്രദ്ധയിൽ പെട്ടപോൾ തന്നെ നീ ആ പ്രതിമയുടെ നെറ്റിയിൽ തൊടുകയും ചെയ്തു
രാഹുൽ : എന്നിട്ട്
മായ : എനിക്ക് ആകെ ഒരു കോരിതരിപ്പ് ആയിരുന്നു
അവിടെ നിന്നും അതേ നിമിഷം തന്നെ ഞാൻ അപ്രത്യക്ഷമായി
രാഹുൽ : അപ്പോ ഇതൊന്നും നിങ്ങളുടെ കാൻട്രോളിൽ അല്ലെ
മായ : ആയിരുന്നു...നീ അതിൽ തൊടുന്നത് വരെ എനിക് ഇഷ്ടമുള്ള സ്ഥലത്ത് പോകാമായിരുന്നു
പക്ഷേ നീ തൊട്ടപ്പോൾ...
രാഹുൽ : മനസ്സിലായി
മായ : എടാ
രാഹുൽ എന്തോ
മായ : നീ ഒക്കെ അല്ലെ
രാഹുൽ : അങ്ങനെ ചോദിച്ച...ഒക്കെ ആണ്
മായ : അതെന്താ അങ്ങനെ
രാഹുൽ : എനിക്ക് അങ്ങനെ ആരും ഇല്ലല്ലോ ഇവിടെ ഒറ്റയ്ക്ക് ഭയങ്കര ബോറ
മായ : ഇപ്പൊ ഞാൻ ഇല്ലേ... ജസ്സ് ച്ചിൽ മാൻ
രാഹുൽ : അത് വിട് എവിടാ താമസം
മായ : ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് പക്ഷെ ഞാൻ വിചാരിച്ചാല് മാത്രേ നിനക്ക് എന്നെ കാണാൻ പറ്റൂ
രാഹുൽ :
💬 Comments
View all comments