Chapter Title : മായ [ജയശ്രീ]
ഓഹോ.... എന്നാലേ എനിക്ക് ഒരു വാക്ക് തരുമോ
മായ : എന്താ
രാഹുൽ : എന്നെ വിട്ട് പോവില്ല ന്നു
മായ : അത് പറ്റില്ല കുട്ട എൻ്റെ ഇവിടുത്തെ സമയം തീർന്ന തിരിച്ചു പോകേണ്ടി വരും
അതൊന്നും ഇപ്പൊ നോക്കണ്ട നീ പറ എന്തെല്ല നിൻ്റെ വിശേഷം
രാഹുൽ : ഞാൻ ഇപ്പൊ ഹാപ്പി ആണ് ശരിക്കും ഹാപ്പി ഒരു കൂട്ട് കിട്ടിയല്ലോ
മായ : ആ പിന്നെ ഫ്രൻസിനോട് ഒന്നും പറയണ്ട എൻ്റെ കാര്യം
രാഹുൽ : ഒക്കെ... സത്യം പറഞ്ഞ വിശ്വസിക്കാൻ ഇപ്പോഴും... ഇങ്ങനെ ഒരു എക്സ്പീരിയൻസ് ആദ്യ ചില കഥകളിൽ വായിച്ചു കേട്ടത് അല്ലാതെ...
മായ : വിശ്വസിക്കഡോ...
രാഹുൽ : ഞാൻ അടുത്ത് വന്നോട്ടെ
മായ : എന്തിനാ
രാഹുൽ : ചുമ്മാ
മായ : എന്നാ വാ
അവള് എഴുന്നേറ്റ് നിന്ന് രണ്ട് കയ്യും നീട്ടി അവനെ വിളിച്ചു
രാഹുൽ എഴുന്നേറ്റ് അവളുടെ നേരെ നടന്നു അവളെ മുറുകെ കെട്ടിപിടിച്ചു അവളുടെ ചുമലിൽ തല ചായ്ച്ചു
മായ അവൻ്റെ മുടിയിൽ തലോടി വിരൽ ഓടിച്ചു
മായ : എടാ...
രാഹുൽ : എന്താ ടാ
മായ : നീ ഒക്കെ അല്ലെ
രാഹുൽ : ഒന്ന് മൂളി
അവളിൽ നിന്ന് വേർപെട്ട് അവൻ മാറി നിന്നു കണ്ണ് തുടച്ചു
മായ : അയ്യേ.. കരയ എൻ്റെ കുട്ടി
മായ അവൻ്റെ ചുമലിൽ ആയി അവളുടെ രണ്ടു കൈ വച്ചു അവനെ നോക്കി
മായ : ഇനി മുതൽ നിൻ്റെ
💬 Comments
View all comments