Chapter Title : മായ [ജയശ്രീ]
ഡാ സ്വന്തം അമ്മയെ ഓർത്ത് ആരേലും അങ്ങനെ ചെയ്യോ
നന്ദു: പിന്നെ ചെയ്യാതെ
രാഹുൽ : എല്ലാവരും അവരവരുടെ ആഗ്രഹം പറയുന്നത് അല്ലെ ഡാ ബദൂരി... ഇതൊന്നും നേരിട്ട് നടക്കും ന്നു തോന്നുന്നുണ്ടോ അതും നമ്മുടെ നാട്ടിൽ
നന്ദു : എനികും പറഞ്ഞ് കെട്ടത്തെ ഉള്ളു... നേരിട്ട് അറിയില്ല...
രാഹുൽ : ഓ.. എന്ന ബൈ ഡാ എനിക്ക് നേരത്തെ ഉറങ്ങണം...രാവിലെ ഇവിടെ കുറച്ചു പണി ഉണ്ട്
നന്ദു : ഒക്കെ ഗുഡ് നൈറ്റ്
പിറ്റേന്ന് രാവിലെ മൺവെട്ടിയെടുത്ത് പറമ്പിലെ തൈ തടം തുറക്കുകയായിരുന്നു രാഹുൽ
മൺ വെട്ടി ഉപയോഗിച്ച് രാഹുൽ തൻ്റെ ജോലിയിൽ മുഴുകി
മണ്ണ് കുറച്ച് ഇളക്കി മാറ്റിയപ്പോൾ ചാര നിറത്തിൽ എന്തോ ഒന്ന്
ഒരു പഴയ ക്രിക്കറ്റ് ബോളിൻ്റെ പാതി ഭാഗം
പിന്നെയും കിളച്ച് മണ്ണ് മാറ്റിയപ്പോൾ ഒരു പഴയ ബാറ്ററി
രേവതി നാരങ്ങ വെള്ളവുമായി അങ്ങോട്ട് കടന്നു വന്നു
രേവതി : മതി മോനേ മതി ആഴം ഇത്ര മതി കുറച്ച് വീതി കൂട്ടിക്കോ ആദ്യം കുമ്മായം ഇടണം പിന്നെ വെണ്ണീർ
രാഹുൽ : ഓ... ഞാൻ ആദ്യയിട്ടല്ലേ ഇത് ചെയ്യുന്നത്
രേവതി : അത് പിന്നെ എനിക്ക് അറിഞ്ഞൂടെ
രാഹുൽ : ഒന്ന് പോയെ....
അവൻ ആകെ വെട്ടി വിയർത്തിരുന്നു... ഇട്ടിരുന്ന ടീ ഷർട്ട് ഒക്കെ വിയർപ്പിൽ കുതിർന്നു
ഒരു കവിൾ വെള്ളം കുടിച്ചു നെറ്റിയിലെ വിയർപ്പ് തുടച്ചു തൻ്റെ ജോലി തുടരുന്നതിന് ഇടയിൽ അവൻ്റെ കണ്ണ് മണ്ണിനിടയിലെ എന്തോ ഒന്നിൽ ഉടക്കി
മണ്ണ് നീക്കി മാറ്റിയപ്പോൾ ഒരു ചെറിയ
💬 Comments
View all comments