0%

Chapter Title : മായ [ജയശ്രീ]

Author : Jaya_sree Read All Parts 3.2K

പ്രതിമ... മരം കൊണ്ട് ഉണ്ടാക്കിയത് ആണ്... നല്ല ഭംഗിയുള്ള മുഖം...അര ഭാഗത്ത് നെഞ്ചിൽ ഒക്കെ കൊത്ത് പണികൾ കൊണ്ട് ഉണ്ടാക്കിയ വസ്ത്രം പോലെ.... മൂക്കുതിയുടെ ഭാഗത്ത് ഒരു ചെറിയ ദ്വാരം
രാഹുൽ അതെടുത്ത് മാറ്റി വച്ചു

അന്ന് രാത്രി മുറ്റത്തെ മാവിൻ കൊമ്പിൽ ഇരുന്നു " GHOST SHIP" എന്ന സിനിമ ഫോണിൽ കണ്ടുകൊണ്ട് ഇരിക്കവെ.... അവൻ്റെ കീശയിൽ നിന്നും ആ പ്രതിമ താഴെ വീണു
അത് കയ്യിലെടുത്ത് അതിൻ്റെ നെറ്റിയിൽ ഒന്ന് തലോടി
മിന്നലിൻ്റെ ഒരു വര പെട്ടെന്ന് ആകാശത്തുടെ കടന്നു പോയി...

ഒരു ഇടി മുഴക്കം
ഫോണിൽ തന്നെ ശ്രദ്ധിച്ചിരുന്ന അവൻ ഒന്നും അറിയുന്നില്ലയിരുന്നു
രാഹുൽ ഇരിക്കുന്നത്തിൻ്റെ കുറച്ചു മാറി ചെറിയ ഭാഗത്തായി ഒരു പുക ഉയരുന്നു
അത് വട്ടത്തിൽ ചുഴറ്റി വേഗത്തിൽ ഒരു പമ്പരം പോലെ കറങ്ങി
എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം

ഓയി....
ഫോണിൽ നിന്നും കണ്ണെടുത്ത് അവൻ ചുറ്റും നോക്കി
ഇവിടെ....

അവൻ മാവിൽ നിന്നും ഇറങ്ങി ചുറ്റും കണ്ണോടിച്ചു
രാഹുൽ : ആരാ.... ആരാന്ന ചോദിച്ചേ
മിണ്ടാട്ടം ഇല്ല...

രാഹുൽ : ആരാ ടാ പാതിരായ്ക്ക് പേടിപിക്കുന്നെ
അവൻ പേടിച്ച് പതിയെ തിരിഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞ് നടക്കാൻ തുടങ്ങി
രാഹുൽ : അമ്മേ... അമ്മേ...
അവൻ അകത്തേക്ക്....

രാത്രി 11 : 30
രാഹുൽ ബെഡിൽ ഒരു ഭാഗത്ത് ചരിഞ്ഞു കിടന്നു ഐപിഎൽ കാണുകയായിരുന്നു

Commentary from ravi Shastri
" Here goes rabada.... Vaibvah suryavanshi on strike.... what a shot...over long

💬 Comments

View all comments