Chapter Title : മായ ലീലകൾ 4 [മായ] [Climax]
ചേട്ടന്റെ കണ്ണ് നിറഞ്ഞൊഴുകി വിളിച്ചു..
ഞാൻ അദേഹത്തിന്റെ കയ്യിൽ ചേർത്തു പിടിച്ചു. അപ്പോഴേക്കും ഉണ്ണിമോൾ കരഞ്ഞു ഞാൻ അവളെ എടുത്തു റൂമിൽ പൊയി പാൽ കൊടുത്തു..
അപ്പോഴേക്കും വനജ മോളു കൂട്ടുകാരുടെ ഒകെ അടുത്തു പോയി തിരികെ വന്നിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം ഒകെ കഴിച്ചിട്ടു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. കൊച്ചിനെ എടുത്തോണ്ട് സന്തോഷേട്ടൻ ബസ് സ്റ്റോപ്പ് വരെ കൂടെ വന്നു ശേഷം സന്തോഷേട്ടനോട് യാത്ര പറഞ്ഞു ഞാൻ ബസിലേക്ക് കയറി..
********************************
തിരികെ ബസിൽ പോരുമ്പോൾ മുഴുവൻ സന്തോഷേട്ടനും വനജയും അവരുടെ വീടിനെയും പറ്റിയൊക്കെ മാത്രമായിരുന്നു ചിന്ത..
കുറച്ചു ദിവസങ്ങൾ ശേഷം ഒരു ശനിയാഴ്ച ഉച്ചയ്ക്ക് സന്തോഷേട്ടൻ മോളെയും കൂട്ടി ഓഫീസിലേക്ക് വന്നു. വനജയെ എന്നെ ഏല്പിച്ചു ചേട്ടൻ ഡ്യൂട്ടിക് കേറി. ഞാൻ വനജ മോളെയും കൂട്ടി നേരത്തെ ഇറങ്ങി ടൗണിൽ ഷോപ്പിങ്ങിനു പോയി.
അവൾക് കുറച്ചു അത്യാവശ്യ വസ്ത്രങ്ങൾ ഒക്കെ വാങ്ങി കൊടുത്തു കൂടാതെ വീട്ടിലിടാനായി ടീഷർട് ഉം കുറച്ചു ഷോർട്സും ഒകെ വാങ്ങി.. പിന്നെ ഒരു ഫാൻസി സ്റ്റോറിൽ പോയി അവൾക് ഒരുങ്ങാൻ ആവശ്യമായ സാധനങ്ങൾ ഒക്കെയും വാങ്ങി കൊടുത്തു.. പോരുന്ന വഴി ഒരു ഹോട്ടലിൽ കയറി അവൾക്കു ഇഷ്ടപ്പെട്ട ഭക്ഷണം ഒക്കെ വാങ്ങി ഞങ്ങൾ ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോന്നു.
വീട്ടിലെത്തി ഉണ്ണിമോളെ പോയി എടുത്തു മുകളിലേക്കു പോയി.. കുഞ്ഞിനെ വനജമോളെ ഏല്പിച്ചു ഞാൻ ഡ്രസ്സ് മാറാനായി റൂമിൽ കയറി. അപ്പോൾ കുഞ്ഞു കരയാൻ തുടങ്ങി. വനജ കുഞ്ഞിനെ അയിട്ടു റൂമിലേക്കു വന്നു ആ സമയം ഞാൻ ടോപ്
💬 Comments
View all comments