Chapter Title : മായ ലീലകൾ 4 [മായ] [Climax]
കണ്ടിട്ട് എനിക്ക് വളരെ കഷ്ടം തോന്നി.
ഞാൻ വനജ മോളോട് ആ ഡ്രസ്സ് ഒകെ ഇട്ടു നോക്കാൻ പറഞ്ഞു. മോളു റൂമിലേക്കു പോയി ഓരോ ഡ്രെസ്സും ഇട്ട് ഇറങ്ങി വന്നു എന്നെ കാണിച്ചു.. എല്ലാം അവൾക് നന്നായി ചേരുന്നുണ്ട്.. ഞാൻ ഒരു ചീപ്പെടുത്തു അവളുടെ മുടിയൊക്കെ വൃത്തി ആയി ചീകി ഒതുക്കി എന്റെ ബാഗിൽ ഉണ്ടായിരുന്ന eyeliner വെച്ചു കണ്ണൊക്കെ എഴുതി പുത്തൻ ഉടുപ്പ് ഇടീപ്പിച്ചു ഒരു സുന്ദരി കുട്ടിയാക്കി സന്തോഷേട്ടന്റെ മുന്നിൽ കൊണ്ട് നിർത്തി.
"ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ " സന്തോഷേട്ടന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ദിച്ചു. വനജ നല്ല സന്തോഷത്തിലാണ് അവൾ പുതിയ ഡ്രെസ്സുകൾ കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയി.
"ഒരു ദിവസം വനജയും കൂട്ടി ടൗണിലേക്ക് വാ അവൾക് അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്."
കുട്ടിയെ വാങ്ങിക്കൊണ്ട് ഞാൻ സന്തോഷേട്ടനോട് പറഞ്ഞു.
"എന്ത് വാങ്ങാൻ"?
ചേട്ടൻ അത്ഭുതത്തോടെ ചോദിച്ചു..
"പെൺകുട്ടികൾ അയാൾ കുറച്ചു ഒരുങ്ങി ഒക്കെ നടക്കും. അതിനു അവൾക്കും ആഗ്രഹം ഉണ്ടാകും അതിനുവേണ്ടി ഒരു സാദനം പോലും ഇവിടെ ഇല്ല. ഒരു നല്ല eyeliner നൈൽപോളിഷ് പൊട്ട് വള കമ്മൽ അങ്ങനെ എല്ലാം വാങ്ങണം അതൊന്നും കൂടാതെ പ്രധാനമായും അവൾക് കുറച്ചു നല്ല ഇന്നർവയർ വാങ്ങണം.. കൊച്ചു വളർന്നു വരുവല്ലേ.. "
ഞാൻ പറഞ്ഞു നിർത്തിയതും സന്തോഷേട്ടൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ ചേട്ടന്റെ തല പൊക്കിട്ടു പറഞ്ഞു..
" എനിക്കറിയാം ഇനി ഞാൻ ഉണ്ടാവും ".
"മോളെ "..
💬 Comments
View all comments