Chapter Title : മായ ലീലകൾ 4 [മായ] [Climax]
നടക്കുന്നു പോരാത്തതിന് വളരെ വലുതും ഒട്ടും ചേർച്ചയില്ലാത്തതുമായ ഒരു ചുരിദാറും ഇട്ടിരിക്കുന്നു.
"എന്താ അവിടെ മറഞ്ഞു നിക്കുന്നെ? ഇങ്ങോട്ട് വരു "
എന്റെ കയ്യിലുണ്ടായിരുന്ന കവർ ഞാൻ അവൾക്ക് നേരെ നീട്ടി.
അവൾ സന്തോഷേട്ടനെ നോക്കി
"എന്താ മോളെ ഇതൊക്കെ. കുറെ ഉണ്ടല്ലോ"
"ഇത് നിങ്ങൾക്കുള്ള ഓണക്കോടിയാ എന്റെ വക. ഇത് വാങ്ങു മോളെ" ഞാൻ കസേരയിൽ നിന്ന് എണീറ്റ് വനജയുടെ നേരെ നീട്ടി..
മടിച്ചു മടിച്ചാണെലും അവൾ അത് ഒരു കൈ നീട്ടി വാങ്ങിച്ചു.
സന്തോഷേട്ടൻ എന്റെ കയ്യിൽ നിന്നു മോളെ വാങ്ങി. ഞാൻ വനജയുടെ അടുത്ത് ചെന്ന് കവർ പൊട്ടിച്ചു അവൾക് വാങ്ങിയ ഡ്രെസ്സുകൾ ഓരോന്നും എടുത്ത് കാണിച്ചു.
"ഇത് ഇഷ്ടമായോ മോൾക്? ഒരു സ്കെർട്ടും ടോപ്പും എടുത്ത് കാണിച്ചു ഞാൻ ചോദിച്ചു..
"ഉം.." അവൾ തലയാട്ടി..
ഓരോ ഡ്രെസ്സും അവൾ കൗതുകത്തോടെ നോക്കി കണ്ടു..
"ഇത് ഒരുപാടുണ്ടല്ലോ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ മോളെ നിനക്ക് "
ശകാര രൂപേണ സന്തോഷേട്ടൻ ചോദിച്ചു..
"ഇരിക്കട്ടെ.. ഓണമൊക്കെ അല്ലെ. ഞാൻ വേറെ ആർക്കു വാങ്ങികൊടുക്കാനാണ് "
"എങ്കിലും ഇത് കുറച്ചു കൂടിപ്പോയി" എന്നും പറഞ്ഞിട്ട് സന്തോഷേട്ടൻ മോളെ ആയിട്ട് പുറത്തേക്ക് ഇറങ്ങി..
*******************************
വളരെ ചെറിയ ഒരു വീടാണ് സന്തോഷ് ചേട്ടന്റെത്. ആകെ ഒരു മുറിയാണ് ഉള്ളത് ചെറിയ ഒരു ഹാളും അടുക്കളയും. മുറിക്കു ഒരു നല്ല വാതിൽ പോലുമില്ല സാരി മടക്കി തയ്ച്ച ഒരു കർട്ടൻ ആണ് വാതിലിനു പകരം മറച്ചിരിക്കുന്നത്. സാദാരണ സിമന്റ് തറയാണ് അതാണേൽ അവിടിവിടെ ആയി പൊട്ടി കിടക്കുന്നു. മൊത്തത്തിൽ വീട്
💬 Comments
View all comments