Chapter Title : മായ ലീലകൾ 4 [മായ] [Climax]
കമ്പനി അടച്ചു എല്ലാരും വീട്ടിൽ പോയി. എനിക്ക് എങ്ങും പോകാനില്ലാത്തത്കൊണ്ട് ഞാൻ നേരെ ടൗണിൽ പോയി ഷോപ്പിങ് ഒക്കെ നടത്തി. കൂട്ടത്തിൽ സന്തോഷ് ചേട്ടനും മോൾക്കും കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി. തിരുവോണത്തിന് തലേ ദിവസം ഡ്രസ്സ് ഒക്കെയായി മോളേം കൂട്ടി ഞാൻ സന്തോഷേട്ടന്റെ വീട്ടിലേക്കു പോയി. സന്തോഷേട്ടൻ പറഞ്ഞത് വെച്ചു ഏകദേശം ലൊക്കേഷൻ അറിയാമായിരുന്നു. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു കുറെ ദൂരം പോകാനുണ്ടായിരുന്നു.. അതിർത്തി ഗ്രാമം ആയതുകൊണ്ടും തീരെ ഉൾനാടൻ പ്രദേശമായതുകൊണ്ടും പരിഷ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു സ്ഥലമാണു എല്ലാം സാദാരണക്കാരായ ജനങ്ങൾ.. തമിഴ് സംസാരിക്കുന്നവരാണ് കൂടുതൽ.
അങ്ങനെ ഞാൻ ഓട്ടോയിൽ നിന്ന് ഒരു സ്ഥലത്ത് ഇറങ്ങി അവിടെ കണ്ട ഒരാളോട് വഴി ചോദിച്ചു വീട് പറഞ്ഞു തന്നു ഞാൻ അങ്ങോട്ടു നടന്നു..
അതികം തിരയേണ്ടി വന്നില്ല വീടിന്റെ മുറ്റത് നിന്നു വിറക് കീറുകയായിരുന്നു ചേട്ടൻ.. ഒരു ലുങ്കി മാത്രം ആണ് വേഷം ശരീരം ഒക്കെ വെട്ടി വിയർക്കുന്നുണ്ടായിരുന്നു. വിയർപ്പ് തുള്ളികൾ ആ വിരിഞ്ഞ നെഞ്ചിലൂടെ ഒഴുകിയിറങ്ങുന്നത് കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിരാണ്.
അപ്രതീക്ഷിതമായി എന്നെ കണ്ടതും അത്ഭുതത്തോടെ നോക്കി നിന്നു എന്നിട്ട് അഴയിൽ കിടന്ന തോർത്തെടുത്തു വിയർപ്പ് തുടച്ചിട്ടു എന്നെ അകത്തേക്ക് ക്ഷണിച്ചു..
******************************
ഞങ്ങൾ വന്നതുകണ്ടിട്ട് അയല്പക്കത്തെവിടെയോ ആയിരുന്ന സന്തോഷ് ചേട്ടന്റെ മോൾ വനജ ഓടി വന്നു വന്നപാടെ അവൾ ചേട്ടന്റെ പിറകിൽ മറഞ്ഞു നിന്നിട്ട് കസേരയിൽ ഇരിക്കുന്ന എന്നെ ഒളികണ്ണിട്ട് നോക്കി ഫോണിൽ കൂടി സംസാരിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ ആദ്യമായി കാണുകയാണ്. നന്നേ മെലിഞ്ഞിട്ടാണ് അവൾ മുടിയൊക്കെ പാറിപറന്നു
💬 Comments
View all comments