Chapter Title : മായ ലീലകൾ 4 [മായ] [Climax]
out ചെയ്യാനും മറന്നില്ല. അങ്ങനെ കുറച്ചു സമയം കൂടി ഇരുന്നിട്ട് ഞങ്ങൾ കിടന്നു.
പിറ്റേ ദിവസം ഉച്ചയോടെ സന്തോഷേട്ടൻ വന്നു. വനജമോളും കുഞ്ഞും താഴെ ആന്റിടെ അടുത്തായിരുന്നു. ആന്റിക്കും അങ്കിൾ നും വനജയെ ഇഷ്ടമായി.. ഇണങ്ങി കഴിഞ്ഞാൽ പിന്നെ വാ തോരാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ആരെയും അവളിലേക്ക് പെട്ടെന്ന് അടുപ്പിക്കും..
അച്ഛൻ വന്നിട്ടുണ്ടെന്നു ഞാൻ പോയി പറഞ്ഞപ്പോൾ മോളു കേറി വന്നു അവൾ ഒരുപാട് ഹാപ്പി ആരുന്നു..
"നമുക്ക് പോകണ്ടേ " സന്തോഷേട്ടൻ ചോദിച്ചു..
"ഇപ്പോഴെയോ..! കുറച്ചു കഴിഞ്ഞു പോകാം അച്ഛാ" ചിണുനികൊണ്ട് അവൾ അത് പറഞ്ഞിട്ട് താഴേക്കു പോയി..
അവൾ പെട്ടെന്ന് തന്നെ എല്ലാവരുടേയും അടുത്തു. വനജ താഴേക്ക് പോയതും ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു.
മോളെ ഒരുപാട് കാലത്തിനു ശേഷം ഇത്രയും ഹാപ്പി ആയി കാണാൻ കഴിഞ്ഞതിനു സന്തോഷേട്ടൻ എന്നോട് നന്ദി പറഞ്ഞു..
"അതൊന്നും വേണ്ട ചേട്ടാ.. പറ്റുമെങ്കിൽ അവളെ ഇവിടെ നിർത്തു കുറച്ചു ദിവസം..
"അയ്യോ സ്കൂളിൽ പോകണ്ടേ.. അല്ലെങ്കിൽ തന്നെ മായ മോൾക്കിപ്പോ ഒരുപാടു ബുദ്ദിമുട്ടായിട്ടുണ്ട് എന്നെകൊണ്ട് "
സന്തോഷേട്ടൻ പറഞ്ഞു..
"എനിക്ക് ഒരു ബുദ്ദിമുട്ടുമില്ല.. എന്റെ മോളെപോലെ തന്നെയാ എനിക്ക് അവളും.
സന്തോഷേട്ടൻ തല
ഉയർത്തി എന്നെ നോക്കി..
ഞാൻ തുടർന്നു.. "എന്നും എന്റെ മോളായി ഞാൻ നോക്കട്ടെ അവളെ?"
മനസിലായില്ലെന്ന ഭാവത്തിൽ സന്തോഷേട്ടൻ എന്നെ നോക്കി..
"അതെ ചേട്ടാ എന്നും അവൾക്കു കൂട്ടായി, അവളുടെ അമ്മയായി കൂടെ ഉണ്ടാവട്ടെ എന്ന് !"..ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
അദ്ദേഹം തല കുനിച്ചു നിന്നു.. ഒന്നും മിണ്ടിയില്ല കുറച്ചു
💬 Comments
View all comments