0%

Chapter Title : മായ ലീലകൾ 4 [മായ] [Climax]

Author : Kambikathakal Read All Parts 435

നേരം മൗനമായിട്ടിരുന്നു

എന്നിട്ട് തല അല്പം ഉയർത്തി പറഞ്ഞു..

"മോളെ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല കൂടാതെ അവളുടെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ അവൾക്കും ബുദ്ധിമുട്ടാവും."

ചേട്ടൻ പറഞ്ഞു നിർത്തി.. ഞാൻ ഒന്നും മിണ്ടാതെ നിന്നു..

"അത് മാത്രമല്ല മോളെ എന്റെ വീട് നീ കണ്ടതല്ലേ.. അവിടെ സൗകര്യങ്ങൾ ഒകെ കുറവാ. നിങ്ങളെപ്പോലെ ഉള്ളവർക്കൊന്നും പറ്റില്ല അവിടെ കഴിയാൻ." അതും പറഞ്ഞു സന്തോഷേട്ടൻ ഇരിക്കുന്നിടത്തു നിന്നും എണീറ്റു.

"അതൊന്നും ഓർത്തു ചേട്ടൻ ടെൻഷൻ അടിക്കേണ്ട, ഏത് സാഹചര്യവും ആയി പൊരുത്തപ്പെടാൻ ഞാൻ എന്നെ പഠിച്ചു കഴിഞ്ഞു. ചേട്ടനെയും മോളെയും എനിക്ക് ഇഷ്ടമാ പിന്നെ എന്നും അവിടെ തന്നെ താമസിക്കണമെന്നും ഇല്ലല്ലോ നമുക്ക് വേറെ എവിടേക്കേലും പിന്നീട് മാറി താമസിക്കുവേം ചെയ്യാമല്ലോ..
ഏതായാലും ചേട്ടൻ ആലോചിചിട്ട് പറ "

ഞാൻ പറഞ്ഞു നിർത്തി..

"ശരി" തലയാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു.

ഞാൻ താഴേക്ക് പോയി അവരെ വിളിച്ചുകൊണ്ടു വന്നു. എല്ലാവരും ഒരുമിച്ചു ഫുഡ്‌ കഴിച്ചു ശേഷം അവർ ഇറങ്ങി.

പിറ്റേ ദിവസം രാവിലെ ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. മേശയിൽ നിന്നു ഫോൺ എടുത്തു നോക്കി സന്തോഷേട്ടൻ ആണ്.. എന്താണാവോ ഇത്ര രാവിലെ. ഞാൻ ഫോൺ എടുത്തു
"ഹലോ എന്താ ചേട്ടാ?"

"അത് മോളെ ഇന്നലെ നമ്മൾ സംസാരിച്ച കാര്യങ്ങൾ രാത്രിയിൽ ഞാൻ വനജയോട് പറഞ്ഞിരുന്നു..
അപ്പോൾ അവൾ മറുപടി ഒന്നും പറഞ്ഞില്ല, രാവിലെ ഇപ്പൊ എണീറ്റ് അവള് എന്റടുത്തു വന്നു പറഞ്ഞു എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാ. ചേച്ചിയോട് ഇങ്ങോട്ട് വരാൻ പറയു

💬 Comments

View all comments