Chapter Title : മായ ടീച്ചർ
എന്ന് ?
അപ്പൊ ഞാൻ :- ഇതുവരെ എനിക്ക് നീ അറിയാത്ത ബന്ധം ഒന്നുമില്ല . എന്താ നീ അങ്ങനെ ചോദിച്ചത്
ഷഹാന :- അല്ല നിന്റെ ശരീരത്തിന്റെ പുഷ്ടിയും സൗന്ദര്യവും കണ്ടിട്ട് ചോദിച്ചതാ. എനിക്കാണ് എങ്കിൽ മൂപ്പര് ലീവ് കഴിഞ്ഞു പോയി അടുത്ത ലീവിന് വരുന്നത് വരെ വളരെ കഷ്ട പാടാണ് പിടിച്ചു നിലക്കാൻ
ഞാൻ :- അതെന്താ നിനക്ക് മൂപ്പരുടെ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേറെ ആരെങ്കിലും ഉണ്ടോ ?
ഷഹാന :- നീ ആരോടും പറയരുത് . എനിക്ക് ഒരാളുണ്ട്
അവളുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ഒന്നല്ല അതിൽ കൂടുതൽ ഞെട്ടി പോയി . എന്റെ ഞെട്ടൽ മാറിയപ്പോ അവളോട് ചോദിച്ചു . എനിക്ക് കേൾക്കാൻ ഒരു താല്പര്യവും തോന്നി
ഞാൻ :- ആരാ നിന്റെ കള്ളകാമുകൻ
ഷഹാന :- നീ ആരോടും പറയില്ല എന്ന് നിന്റെ മക്കളെ പിടിച്ചു സത്യം ഇടണം . എന്ന പറയാം
ഞാൻ :- ശരി ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല . എന്നാലും നിന്റെ ധയിര്യം കണ്ടപ്പോൾ ചോദിച്ചതാ
ഷഹാന :- ഞാൻ ട്യൂഷൻ എടുക്കാൻ പോകുന്ന സ്ഥലത്തെ പ്രിൻസിപ്പൽ സർ ആണ്
( ഷഹാന എല്ലാ ശനിയും ഞായറും അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കാൻ പോകുന്നുണ്ട് .)
ഞാൻ :- ഇത് വേറെ ആർകെങ്കിലും അറിയുമോ
ഷഹാന :- ഇത് നിനക്കല്ലാതെ വേറെ ആർക്കും അറിയില്ല . നീ ഇത് ആരോടും പറയരുത്
ഞാൻ :- എത്ര കാലമായി
💬 Comments
View all comments