Chapter Title : മായ ടീച്ചർ
ആയിരുന്നു . എനിക്കെന്തോ സാറിനോട് ഒരു അടുപ്പം തോന്നുകയും ചെയ്തു . ഇംഗ്ലീഷ് ആയിരുന്നു സാറിന്റെ വിഷയം . അതികം ദിവസവും എനിക്കും സാറിനും അവസാന ടൈം ഫ്രീ ആയിരിക്കും . സ്റ്റാഫ് റൂമിൽ ഞാനും സാറും മാത്രമായിരിക്കുമ്പോൾ ആണ് ഞങ്ങൾ കാര്യങ്ങൾ സംസാരിക്കാറു. എന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനോണ്ട് സാറിനു എന്തോ ഒരു സിമ്പതി തോന്നി എന്ന് എനിക്ക് തോന്നി. അപ്പോഴാണ് സർ സാറിനെ പറ്റി എന്നോട് പറഞ്ഞത്. സാറിനു 30 വയസായിരുന്ന സാറിന്റെ അച്ഛൻ സാറിന്റെ കുട്ടിക്കാലത്തു തന്നെ മരിച്ചു പോയെന്നും 'അമ്മ വില്ലജ് ഓഫീസർ ആണ് എന്നും ഒരു സഹോദരി ഉള്ളത് വയനാട്ടിലേക്ക് കല്യാണം കഴിച്ചയച്ചു എന്നും പറഞ്ഞു. ഇപ്പൊ വീട്ടിൽ സാറും മമ്മിയും മാത്രമേ ഉള്ളു
അങ്ങനെ ഒന്നുരണ്ടു മാസങ്ങൾ അങ്ങിനെ പോയി . ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാൻ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഒരുദിവസം സർ സ്കൂളിൽ ലീവ് അന്ന് എന്ന് ഫോൺ വിളിച്ചു പറഞ്ഞു . അന്ന് വൈകുനേരം ആയത്തോടു ഞാൻ വളരെ അപ്സെറ് ആവാൻ തുടങ്ങി. എനിക്ക് എന്തോ മിസ്സായപോലെ തോന്നാൻ തുടങ്ങി. എന്റെ മുഖത്തെ ടെൻഷൻ കണ്ടു ഷഹാന എന്നോട് ചോദിച്ചു . എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ? എന്നെ വളരെ ചെറുപ്പം മുതലേ അറിയുന്ന ആളാണ് ഷഹാന ടീച്ചർ.
ഞാൻ :- ഏയ് ഒന്നുമില്ല ടീച്ചറെ.
പക്ഷെ എന്റെ ആ ഉത്തരത്തിൽ എന്തോ അപാകത കണ്ട ടീച്ചർ എന്നെ കുത്തി കുത്തി ചോദിക്കാൻ തുടങ്ങി എന്താ പ്രശനം എന്ന്. ടീച്ചർ കരുതിയത് എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് . അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .
ഞാൻ :- ഇന്ന് സജിൻ സർ ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു
ഷഹാന:- അതിനു ടീച്ചർക്ക് എന്താ ?
ഞാൻ :- അല്ല
💬 Comments
View all comments