Chapter Title : മായ ടീച്ചർ
എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു
അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാൻ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു
ഷഹാന:- അപ്പൊ സജിനോ ?
ഞാൻ :- അതെനിക്ക് അറിയില്ല
ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാജിന്റെ വീട്ടിൽ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയണ്ട
സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ സാജിന്റെ വീട്ടിൽ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ .. ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് മായടീച്ചർ അക്കെ ടെൻഷൻ ആയിരുന്നു എന്നു . തു കേട്ട സജിൻ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല .
അവിടെ നിന്നും ഞങ്ങൾ പോരുമ്പോൾ ഷഹാന ടീച്ചർ പറഞ്ഞു “ ഇന്നു ഞാൻ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും YES എന്നാണ് എങ്കിൽ എനിക്കു ടീച്ചർ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം . ആർക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ......... അതല്ല NO എന്നാണ് എങ്കിൽ മനസിൽ നിന്നും അപ്പൊ തന്നെ ആ ചിന്തകൾ വേരോടെ പിഴുതു മാറ്റിയേക്കണം . അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം . എന്നിട്ടു പഴയപോലെ ജീവിക്കണം . അല്ലാതെ അതിൽ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാൻ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്‌കൊണ്ടാണ്.
എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു
💬 Comments
View all comments