Chapter Title : മായ ടീച്ചർ
എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് . അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .
ഞാൻ :- ഇന്ന് സജിൻ സർ ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു
ഷഹാന:- അതിനു ടീച്ചർക്ക് എന്താ ?
ഞാൻ :- അല്ല എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു
അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാൻ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു
ഷഹാന:- അപ്പൊ സജിനോ ?
ഞാൻ :- അതെനിക്ക് അറിയില്ല
ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാജിന്റെ വീട്ടിൽ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയണ്ട
സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ സാജിന്റെ വീട്ടിൽ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ .. ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് മായടീച്ചർ അക്കെ ടെൻഷൻ ആയിരുന്നു എന്നു . തു കേട്ട സജിൻ എന്റെ മുഖത്തു നോക്കി
💬 Comments
View all comments