0%

Chapter Title : മായ ടീച്ചർ

Author : kkstories Read All Parts 2K

.  കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാൻ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളിൽ വന്നത്.  ഞാൻ വന്നപ്പോൾ സജിൻ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.  അതോടെ എനിക്ക് വീണ്ടും ടെൻഷൻ ആയി.  എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെൻഷൻ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമിൽ . അപ്പൊ സജിൻ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു .

സജിൻ :- എന്തിനായിരുന്നു ഞാൻ ഇന്നലെ വരാത്തതിന് ടീച്ചർ ടെൻഷൻ ആയി എന്ന് പറഞ്ഞത്

ഞാൻ :- സജിൻ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി

സജിൻ :- എന്ത്?

ഞാൻ :- അതെനിക്ക് അറിയില്ല .  അതെന്താണ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല .

സജിൻ :- ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ?

ഞാൻ :-അല്ല .  എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിൻ അതിനു തയ്യാറായി വന്നാൽ പോലും ഞാൻ അതിനു സമ്മതിക്കില്ല .സജിൻ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?

സജിൻ :- ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?......ഒരു പാട്നർ

💬 Comments

View all comments