0%

Chapter Title : മായ ടീച്ചർ

Author : kkstories Read All Parts 2K

എനിക്ക് കേൾക്കാമായിരുന്നു .

സജിൻ :- എന്തിനായിരുന്നു ഞാൻ ഇന്നലെ വരാത്തതിന് ടീച്ചർ ടെൻഷൻ ആയി എന്ന് പറഞ്ഞത്

ഞാൻ :- സജിൻ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി

സജിൻ :- എന്ത്?

ഞാൻ :- അതെനിക്ക് അറിയില്ല .  അതെന്താണ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല .

സജിൻ :- ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ?

ഞാൻ :-അല്ല .  എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിൻ അതിനു തയ്യാറായി വന്നാൽ പോലും ഞാൻ അതിനു സമ്മതിക്കില്ല .സജിൻ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?

സജിൻ :- ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?......ഒരു പാട്നർ ?...........

ഞാൻ :- സജിന് എന്ത് വേണമെങ്കിലും കരുതാം .  സജിന്നെ കണ്ടപ്പോൾ....... നമ്മൾ അടുത്തപ്പോൾ എന്തോ അങ്ങിനെ ഞാൻ ചിന്തിച്ചു പോയി.  സജിന് അത് ഇഷ്ടമല്ലെകിലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട

സജിൻ:- ഞാൻ പറയുന്നത് കൊണ്ട് ടീച്ചർ ഒന്നും കരുതരുത് ..... ടീച്ചറെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായതാ ........ നിങ്ങൾ എന്ത് കരുത്തും എന്ന് അറിയാത്തതു കൊണ്ട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളൂ ..

പക്ഷെ ഇത് വേറെ ആരെങ്കിലും അറിഞ്ഞൽ എന്നെക്കാളേറെ നിങ്ങളുടെ ജീവിതത്തെ അത് ബാധിക്കും

എനിക്കും ഷഹാന പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്നു തോന്നി

💬 Comments

View all comments