Chapter Title : മായാ ടീച്ചർ 3
ഞാൻ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവൾ പ്രവൃത്തിക്കും......... എനിക്ക് ഷോപ്പിങ്ങിനു പോവാൻ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാൽ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോൺ ചെയ്തു പറഞ്ഞു.
എന്നിട്ടു ഞങ്ങൾ ബീച്ചിലേക്ക് പോയി...ലയൺസ് പാർക്കിൽ ആളൊഴിഞ ഒരു ഭാഗത്തു പോയി ഇരുന്നു......
ഷഹാന:-നിന്റെ മുഖത്തു നല്ല ക്ഷീണവും ...ഉറക്കവും ഉണ്ട്........ നല്ല ഹാർഡ് വർക്ക് ആയിരുന്നു അല്ലെ....... നമുക്കൊരു ജ്യൂസ് കുടിച്ചാലോ......?
ഞാൻ:-അത് ശരിയാ...... നീ എന്തെങ്കിലും ബോട്ടെൽ ഡ്രിങ്ക്സ് വാങ്ങിക്ക് .........
അവൾ പാർക്കിന്റെ ഉള്ളിൽ തന്നെയുള്ള കടയിൽ നിന്നും മിൽമയുടെ ബോട്ടേൽ ഡ്രിങ്ക്സ് വാങ്ങി വന്നു ...
ഷഹാന :-എന്താടി കഴുത്തിൽ ഒരു താലിയൊക്കെ കാണുന്നത് ............
ഞാൻ :- സജിൻ എന്റെ കഴുത്തിൽ കെട്ടിയതാ .......നീ ഇപ്പൊ ചോദിച്ചത് നന്നായി അത് അഴിച്ചു വക്കാൻ മറന്നു പോയി .....
ഷഹാന:- വേണ്ട ഇപ്പൊ അഴിക്കണ്ട.......... വീട്ടിൽ എത്താറാവുമ്പോൾ അഴിച്ചാമതി...........നിന്നെ ആ താലിയിൽ കാണാൻ ഒരു ഐശ്വര്യമുണ്ട് ............
ഞാൻ അതുകേട്ടു ചിരിച്ചു.... താലിയും നോക്കി ഇരുന്നു
ഷഹാന:- എത്ര കാലം കാണും ഈ ഭാര്യ ഭരത് ബന്ധം......
ഞാൻ:- അവനു എന്ന് എന്നെ മടുക്കുന്നുവോ....അല്ലെങ്കിൽ .........ഞാൻ കാരണം അവന്റെ നല്ല ഭാവി തടസപ്പെടും എന്ന് എനിക്ക് തോന്നുന്ന ആ നിമിഷം തീരും......
അവൾ എന്നോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി ............ ഞാൻ രാവിലെ മുതൽ അവൾ വരുന്നത് വരെ യുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു ...............
ഷഹാന:-എല്ലാം ഉള്ളിലാണോ പോയത്........സേഫ് ടൈം ആണോ ?
ഞാൻ;- അല്ല
💬 Comments
View all comments