Chapter Title : മായാ ടീച്ചർ 3
ഇതു.........എന്നെ പോലെ ...
അതും പറഞ്ഞു അവൾ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി........
അവളുടെ ആ വാക്കുകൾ എനിക്ക് മനസിൽ കുളിരായ് പെയ്തൊകൊണ്ടിരുന്നു..........
ഷഹാന :-എന്താടി നിന്റെ കൈയിലെ ബാഗിൽ........... ഞാൻ :-അതൊരു സാരിയും ....ചുരിതരും ആണ്..........നീ ചുരിതാര് തൈക്കുന്നിടത്തു കൊടുത്ത ഇതൊന്നു ഷേപ്പ് ആക്കണം ........
ഷഹാന:- അതിനു നീ ചുരിതാര് ഇടാറില്ലലോ..... അത് ഇങ്ങു താനേടി . ഞാനിട്ടോളം ...
നിനക്ക് വേണമെങ്കിൽ ഞാൻ വേറെ വാങ്ങി തരാം........ ഇത് തരില്ല.....
ഷഹാന:-നിന്റെ കണവൻ വേടിച്ചു തന്നത് ഒന്നും എനിക്ക് വേണ്ടായേ ..
അതും പറഞ്ഞു ഞങൾ കുറെ ചിരിച്ചു.......
അല്പോനേരം കഴിഞ്ഞപ്പോൾ
ഷഹാന:- എടീ ...... ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതല്ലേ.......എന്തെകിലും ഫുഡ് വാങ്ങി തടി.....
അങ്ങനെ ഞങൾ ബീച്ചിൽ നിന്നും നേരെ ഹോട്ടൽ മെയ് ഫ്ലവർ ലേക്ക് പോയി .... ഞങ്ങൾ ഓരോ ചെമീൻ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു 3 ബിരിയാണി പര്സേലും വാങ്ങി......
അങ്ങനെ 4 -5 ദിവസങ്ങൾ കഴിഞ്ഞു ......
സ്റ്റാഫ് റൂമിൽ വച്ച് കാണും സംസാരിക്കും പറ്റിയാൽ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വെക്കും ......തീർന്നു ഇതിൽ ഒതുങ്ങി........ അങ്ങനെ സജിൻ എന്നോട് ചോദിച്ചു........
സജിൻ :- മായെ അടുത്ത ശനിയും ഞായറും മമ്മി വീട്ടിൽ ഉണ്ടാവില്ല നീ വീട്ടിലേക്കു വരുന്നോ....
ഞാൻ:- രാവിലെ വന്നിട്ട് വാക്കിട്ടു തിരിച്ചു പോരാൻ പറ്റുമോ .........
സജിൻ :-മമ്മി വെള്ളിയാഴ്ച്ച വൈകിട്ട് കല്പറ്റ പോകും ........അവിടെ മമ്മിയുടെ കുടുംബ വീട്ടിൽ കല്യാണ പരിവാടിയാണ് .....പിന്നെ ഞായറാഴ്‍യോ.... തിങ്കളാഴ്‌ച്ച രാവിലെയോ എത്തുകയുളൂ ........നീ വരുന്നെങ്കിൽ വെള്ളിയാഴ്ച്ച വൈകിട്ട് വാ ......... മമ്മി വരുന്നതിനനുസരിച്ചു തിരിച്ചു പൊക്കം...........
ഞാൻ :- ആലോചിച്ചിട്ട് നല്ല പറയാം .........വീട്ടിൽ എന്തെകിലും പറയാൻ പറ്റിയാൽ വരാം........
വൈകിട്ട് പോകുമ്പോൾ ഞാൻ ഷഹാന യോട് കാര്യം പറഞ്ഞു
അവൾ ആകെ ത്രിൽ ആയി.... അവൾ ഒരു ഐഡിയ പറഞ്ഞു .........എക്സാം ആകാറായില്ലേ ...........എക്സാം ഡ്യൂട്ടിക്ക് 2 ദിവസത്തെ കോച്ചിങ് ഉണ്ടെന്നു പറയാം .... അത് വല്ല തിരുവന്തപുരത്തോ
💬 Comments
View all comments