0%

Chapter Title : മായാലോകം 2 [VAMPIRE]

Author : VAMPIRE Read All Parts 704

അത്രതന്നെ. ഒന്നിനും ഒരു മൂടില്ലായിരുന്നു... ...അതെന്താടി... "എന്റെ പാതി ജീവൻ ഇവിടല്ലേ"...

'അമ്മ വരാൻ എന്തായാലും കുറച്ച് സമയമെടുക്കും നമുക്ക് മുകളിലേക്ക് പോകാം. ...എന്തിനാ? നീ വാ... നീ നന്നായി ക്ഷീണിച്ചല്ലോ.... ...അത് ഏട്ടന് തോന്നുന്നതാ. എനിക്ക് ക്ഷീണം ഒന്നുമില്ല...

നീ ഇങ്ങടുത്തു വന്നേ. ...എന്തേ ? എന്നിട്ട് ആ ചുണ്ടുകൊണ്ട് എനിക്കൊരു സമ്മാനം താ...... ...പോ അവിടിന്ന്‌.....ആരേലും വരും! ടീ പോത്തെ. ""ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത് ചുംബനമല്ല പുഞ്ചിരിയാണ്.."" അത് തരാനാ പറഞ്ഞേ.? ....ഹിഹിഹി ഇത്രയും പോരെ സമ്മാനം. പോരാ..... ചുണ്ടിന്റെ ഇതളുകൾ സ്വല്പം കൂടി വിരിയാനുണ്ട്. ....വിരിഞ്ഞിടത്തോളം മതി ഞാൻ പൂവ്വാ. അവിടെ ചേച്ചി ഒറ്റക്കാ. അവൾക്ക് തീരെ വയ്യാ. ....എന്തുപറ്റി? തലവേദന ആണെന്നാ പറഞ്ഞേ. ...ഹോസ്പിറ്റലിൽ പോണോ? ഏയ് വേണ്ട ഗുളിക കൊടിത്തിണ്ട്‌. ഇപ്പൊ ഒറങ്ങാ പാവം .എന്നാ ഞാൻ പൂവ്വാ രാത്രി വിളിക്കാം. ...ഏയ് പോവല്ലേ.... എന്താ.....? ...ഒരുമ്മ...താടീ..... അയ്യോ സാറ് കുറച്ച് മുന്നേ എന്തോ പറഞ്ഞാർന്നല്ലോ... എന്താ അത്‌...എനിക്ക് അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല... ...അത് ഞാനും മറന്നു... താടീ.......വെറുതെയല്ലല്ലോ നല്ല അന്തസ്സായി ഇരന്നിട്ടല്ലേ ചോദിക്കുന്നെ...!

അവൾ എന്നെ വട്ടം പിടിച്ച് ...മൃദുവായി ഒന്ന് ചുണ്ട് മുട്ടിച്ചു.... ...എന്റെ ദൈവമേ.... ഞനീ പെണ്ണിനെ ഉമ്മ വെക്കാൻ തൊട്ട് പടിപ്പിക്കണല്ലോ...ഇങ്ങനാണോ വാവേ ഉമ്മ വെക്കുന്നെ... ഞാനത് പറഞ്ഞുതീർന്നതും അവൾ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി. ...മോത്തിക്ക് നോക്കടി ഉണ്ടകണ്ണീ.... നാണത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന അവളുടെ മുഖം ഇടതു കൈകൊണ്ട് എന്റെ മുഖത്തേക്ക് അടുപ്പിച്ചു ഞാൻ ആ

💬 Comments

View all comments