Chapter Title : മായാലോകം 2 [VAMPIRE]
ചുവന്ന അധരങ്ങളിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു. ഞങ്ങൾ ഇരുവരും ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു. ഞാൻ അവളുടെ ചുണ്ടിലും കഴുത്തിലും കവിളിലും ഉമ്മവെച്ചു. അവൾ തിരിച്ചും. അവളുടെ മേൽച്ചുണ്ടിലും മൂക്കിൻതുമ്പത്തും പൊടിഞ്ഞ വിയർപ്പുകണങ്ങൾ എന്റെ നാവിന് തേനമൃതായി. എന്റെ കൈകൾ പതിയെ അവളുടെ ഇളനീർകുടങ്ങളെ തഴുകാൻ തുടങ്ങവേ പെട്ടെന്ന് അവളെന്നെ തള്ളിമാറ്റി... ...എന്തുപറ്റി വാവേ? നമ്മൾ ഈ ചെയ്യുന്നതൊന്നും ശരിയല്ല ഏട്ടാ... ...എന്നയാലും നീ എനിക്കുള്ളതല്ലേ പിന്നെന്താ... ശരിയാണ് ഞാൻ എന്റെ ഏട്ടന് മാത്രമുള്ളതാണ്... പക്ഷേ ബാക്കിയെല്ലാം എന്റെ കഴുത്തിൽ ഒരു താലി ചാർത്തിയത്തിന് ശേഷം മതി ...
""നമ്മുടെ ആദ്യരാത്രിയിൽ... ഒരു കന്യകയുടെ പൂർണ്ണ വിശുദ്ധിയോട് കൂടി തന്നെ... എന്നെ എന്റെ ഏട്ടന് സമർപ്പിക്കണം...."" അതാണെന്റെ ആഗ്രഹം... ഏട്ടന് വിഷമായോ..?
വിഷമമോ...എന്തിന്...! ഞാനവളുടെ മുഖം പിടിച്ച് എന്റെ നേരെയാക്കി... ആ വിടർന്ന് ഭംഗിയാർന്ന കണ്ണുകൾ ഈറനണിഞ്ഞിരിന്നു. ഞാൻ വിരലുകളാൽ ആ ഇറ്റു നിന്ന കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്തു...!
""എന്റെ പെണ്ണിന്റെ മാനസികാവസ്ഥ മനസിലാക്കാനുള്ള കഴിവെനിക്കില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ സ്നേഹിച്ചതിന് എന്ത് അർത്ഥമാണുള്ളത്..."" സെക്സ് മാത്രമല്ലല്ലോ ജീവിതം.കല്യാണം കഴിഞ്ഞേ തൊടാൻ പറ്റൂ എങ്കിൽ അങ്ങനെ മതി... ""മനസ്സിനെ ദൈവം ആരും കാണാത്ത ഒരിടത്ത് വെച്ചുപോയി... അല്ലെങ്കിൽ നിനക്ക് കാണിച്ചു തന്നേനെ അതിലൊളിപ്പിച്ച് വച്ച നിന്നോടുള്ള എന്റെ സ്നേഹം...!"" ""എല്ലാവരുടെയും അനുഗ്രഹത്തോടെ നിന്റെ കഴുത്തിൽ താലി ചാർത്തി...എല്ലാ വിശുദ്ധിയോടും കൂടി തന്നെ നിന്നെ ഞാൻ സ്വന്തമാക്കും."" എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല. പക്ഷേ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും. ആ അവസാന
💬 Comments
View all comments