മായാലോകം [ഭൂതത്താൻ]

📝 Ongoing

👁 36.3K views ❤ 120 likes 💬 1 comments

ഭൂതത്താന്റെ മായാലോകത്തേക്ക് സ്വാഗതം!!!

സൈറ്റിലെ സ്ഥിരം വായനാസന്ദർശകനായ എന്റെ ആദ്യത്തെ പരീക്ഷണം ആണിത്.ഒരു സാങ്കല്പിക ലോകത്ത് നടക്കുന്ന കാല്പനിക അധ്യായം.(ലോജിക് ഒന്നും നോക്കാൻ നിക്കല്ലേ എന്നർത്ഥം.🥹)

സൈറ്റിലെ തന്നെ one of the og എഴുത്തുകാരിൽ ഒരാളായ "arrow"ചേട്ടന്റെ പൂർത്തീകരിക്കാതെ പോയ "curse tattoo" എന്ന കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതുന്ന കഥയാണിത്.

ജസ്റ്റ്‌ കഥയുടെ പ്രധാമിക പശ്ചാത്തലം മാത്രമേ ഞാൻ എടുക്കുന്നുള്ളൂ,ഇത് ആ കഥയുടെ തുടർച്ചയുമല്ല, ആ കഥയോ അതിലെ കഥാപാത്രങ്ങളോ ആയി ഈ കഥക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു.പിന്നെ, എഴുത്ത് ചെറിയ തോതിൽ ഉണ്ടെങ്കിലും കമ്പി  ഞാൻ ഇതുവരെ പരീക്ഷിക്കാത്ത മേഘലയാണ്. അതുകൊണ്ട് തന്നെ കഥയുടെ ആദ്യ ഘട്ടങ്ങളിൽ കമ്പി ഉണ്ടായിരിക്കുന്നതല്ല.മാത്രമല്ല നിങ്ങൾ തരുന്ന സപ്പോർട്ടിനനുസരിച്ചേ കഥ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ.

അപ്പോൾ നേരത്തെ പറഞ്ഞ പോലെ ;

Arrow ചേട്ടനെയും ഓരോന്നായി പേരെടുത്തു പറഞ്ഞാൽ തീരാത്ത സൈറ്റിലെ മറ്റു പ്രമുഖ എഴുത്തുകാരെയും മനസ്സിൽ ധ്യാനിച് തുടങ്ങുന്നു,

വായിച്ചു നോക്കി അഭിപ്രായം പറയണേ...

എന്ന് നിങ്ങളുടെ പുതിയ കൂട്ടുകാരൻ; -ഭൂതത്താൻ.

📚 Chapters

1 published

Related Stories

💬 Comments

View all comments