← Back to മായാലോകം [ഭൂതത്താൻ]

Comments

മായാലോകം [ഭൂതത്താൻ] · approved reader discussion

Kimono • 18-10-2026 13:53

സാഹിത്യം കൂടുതലാണ്. വായിക്കുമ്പോൾ ചില അമിത പ്രയോഗങ്ങൾ മടുപ്പുണ്ടാക്കും. അത് പോലെ sentence ന്റെ വലിപ്പം കുറയ്ക്കാൻ ശ്രദ്ധിക്കണം. കൂടുതൽ ടെക്നിക്കൽ ആയി കപ്പലിനെ വിവരിക്കുന്നത് കഥയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായകരമാണോ? അല്ലെങ്കിൽ അതും കുറയ്ക്കാം.
തീർച്ചയായും തുടരുക.

From: Chapter 1

ഭൂതത്താൻ • 19-10-2026 10:28

Thanks for your review kimono bro❤️. അടുത്ത ഭാഗം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം ❤️‍🩹

From: Chapter 1