0%

Chapter Title : മായാമയൂരം 2 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 333

മയുര അവനെ നോക്കിയപ്പോൾ അവൻ നോട്ടം മാറ്റിക്കളഞ്ഞു.

ആന്റി എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്. ഞാൻ ഇറങ്ങട്ടെ. അവൾ അമ്മയോടായി പറഞ്ഞു

അവർ വരാൻ കാക്കുന്നില്ലെ മോളെ ?

ഇല്ല എനിക്ക് പോകുന്ന വഴിക്ക് മോനെ പിക് ചെയ്യണം അവനെ മ്യുസിക്ക് ക്ലാസ്സിൽ ഡ്രോപ്പ് ചെയ്തിട്ടാ വന്നത് ലെയിറ്റ് ആയാൽ ശരിയാകില്ല ..

മോനോ !!... അപ്പു മനസ്സിൽ മന്ത്രിച്ചു കണ്ടാൽ പറയില്ല ഒരു കൊച്ചിന്റെ അമ്മയാണെന്ന് .

എന്താ അനൂപിന്റെ അനിയൻ വല്ലോം പറഞ്ഞോ ?

ഇ.. ഇല്ല പിന്നെ എനിക്കൊരു പേരുണ്ട് അവൻ അല്പം പുച്ഛത്തോടെ പറഞ്ഞു.

ഓ ഒരു വലിയ പേരുകാരൻ നീ പറയാതെ അവളെങ്ങനെ അറിയാനാ അമ്മയുടെ വകയായിരുന്നു മറുപടി.

ആട്ടെ എന്താ സാറിന്റെ പേര് ?

അതുൽ എല്ലാരും അപ്പു എന്ന് വിളിക്കും ..

ഓക്കെ ഞാനും ഇനി കാണുമ്പോൾ അപ്പു എന്ന് വിളിച്ചോളാം

മ്മ് അവൻ ഒന്നു ഇരുത്തി മൂളി

ശരി എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി

ശരി മോളേ ഞാൻ അവൻ വന്നാൽ പറയാം എന്നും പറഞ്ഞ് അമ്മ അകത്തേക്ക് പോയി

അതേ സാറേ ഇങ്ങനെ ചോരകുടിച്ചാൽ ഞാൻ ചോരയില്ലാതെ ചത്ത് പോകും എന്നും പറഞ്ഞ് അപ്പുവിന് ഒരു ചിരിയും നല്കി അവൾ കാറിനടുത്തേക്ക് നടന്നു.

അപ്പു ആണേൽ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ ചമ്മി നില്ക്കുവാണ് . ആ കാറ് ഗേറ്റ് കടന്നു പോയതൊന്നും അവനറിഞ്ഞില്ല.. ഛേ മോശമായി പോയി അവൻ ആത്മഗതം പറഞ്ഞു.

സമയം ഏതാണ്ട് സന്ധ്യയായി അനൂപും മായയും മടങ്ങിയെത്തിയപ്പോൾ . കൈയ്യിൽ

💬 Comments

View all comments