0%

Chapter Title : മായാമയൂരം 2 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 335

ഒരുപാട് കവറുളുമുണ്ടായിരുന്നു.

എന്താ മോനെ ഇത്ര വൈകിയെ ?

അനൂപേട്ടന് പോകുമ്പോൾ കൊണ്ടുപോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു അമ്മേ ഇനി അതിനായിട്ട് പോകണ്ടല്ലോ മറുപടി പറഞ്ഞത് മായയായിരുന്നു.

ആ അതെന്തായാലും നന്നായി

കൂട്ടത്തിൽ അമ്മക്കും അച്ഛനും ഒരു ജോഡി വാങ്ങി എന്ന് പറഞ്ഞ് അവൾ കൈയിലെ കവർ അമ്മക്ക് നേരെ നീട്ടി..

എന്തിനാ മോനെ ഈ പൈസയില്ലാത സമയത്ത് ഇതൊക്കെ വാങ്ങിച്ചു കൂട്ടിയെ..

അയ്യോ ഇതൊന്നും ഞാൻ വാങ്ങിയതല്ല മുഴുവൻ ദേ അമ്മേടെ മരുമോളുടെ വകയാ അവളോട് തന്നെ ചോദിക്ക്

അമ്മ മായയുടെ മുഖത്തേക്ക് നോക്കി

എപ്പോഴും ഇല്ലലോ അമ്മേ വല്ലപ്പോഴും അല്ലേ എന്ന് പറഞ്ഞ് മായ അകത്തേക്ക് നടന്നു.

മോനെ നിന്റെ കൂടെ വർക്ക് ചെയ്യുന്ന പ്രദീപോ പ്രവീണോ അവന്റെ ഭാര്യ വന്നിരുന്നു കുറച്ച് സമയം നിന്നെ കാത്തിരിന്നു ..നിങ്ങളെ കാണാഞ്ഞപ്പോൾ അവള് പോയി.

ആ മയൂര അവൾ എന്നെ വിളിച്ചിരുന്നു അമ്മേടെ കൈയ്യിൽ എന്തോ കവർ തന്നിട്ടുണ്ടെന്ന് പറഞ്ഞു.

ആ അത് ഞാൻ ആ മേശപ്പുറത്ത് വച്ചിട്ടുണ്ട്. നിനക്ക് ചായ എടുക്കട്ടെ

ഞാൻ ഒന്ന് കുളിക്കട്ടെ എന്നിട്ട് മതി എന്നും പറഞ്ഞ് അനൂപ് അകത്തേക്ക് നടന്നു. അപ്പോഴേക്കും മായ ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചൂരിദാർ ടോപ്പും പാന്റുമിട്ട് അടുക്കളയിലേക്ക് വന്നു.

അമ്മേ അപ്പു എവിടെ ?

അവൻ ആ മുറിയിൽ എങ്ങാൻ കാണും പഠിക്കുകയാവും അല്ലാതെ എവിടെ പോകാൻ ?

അവൾ വീണ്ടും കോണിപ്പടികൾ കയറി മുകളിലേക്ക് പോയി അപ്പുവിന്റെ റൂമിലെ വാതിലിൽ മുട്ടി..

ഡാ ദൊപ്പു വാതിൽ തുറക്ക് ...

ഇതേ

💬 Comments

View all comments