0%

Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 694

പറഞ്ഞ് അൻവർ സ്റ്റെയർ ചൂണ്ടിക്കാണിച്ചു കൊടുത്തു .. മുകളിലെത്തിയ അവരെ ജെന്റ്സ് സെക്ഷനിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ ഉണ്ടായിരുന്ന ഒരു ലേഡി സ്റ്റാഫിനോട് കാര്യങ്ങൾ അവതരിപ്പിച്ച ശേഷം മായയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവൻ താഴേക്ക് പോയി.

സർ സൈസ് ഏതാണ് ലാർജ് അല്ലെ ?

അതെ ... മറുപടി കൊടുത്തത് മായയാണ്

ഈ ഷെൽഫിൽ ഉള്ളതൊക്കെ ലാർജ് ആണ് അതിൽ നിന്നും അവർ ഒരു ഷർട്ട് സെലക്ട് ചെയ്തു. കാഷ് കൗണ്ടറിലേക്ക് പോയി

കൗണ്ടറിന് സമീപം മായ വരുന്നതും നോക്കി അൻവർ നിൽപ്പുണ്ടായിരുന്നു

മാം ഇതിന് 900 രൂപയാണ് ഡിസ്കൗണ്ട് ഒക്കെ കഴിഞ്ഞ് 850 രൂപയാകും

ഓകെ എടുത്തോളു..

നിങ്ങൾക്ക് നേരത്തെ എടുത്ത ഷർട്ട് 1050 രൂപയുടെതാണ് സോ 200 രൂപ ബാലൻസ് ഉണ്ട് പക്ഷെ അത് റീഫണ്ടബൾ അല്ല . ആ എമൗണ്ടിന് നിങ്ങൾ എന്തേലും വാങ്ങണം.

മായ അപ്പുവിനെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ചെവിയിൽ മറ്റാരും കേൾക്കാതെ പറഞ്ഞു

"ഡാ വേണേൽ ആ മീൻവലയ്ക്ക് പകരം പുതിയ രണ്ടെണ്ണം വാങ്ങിക്കോ .. "

അവൻ അവളുടെ കൈയ്യിൽ നുള്ളി

ആ.. അവൾ പരിസരം മറന്ന് ഒച്ചയിട്ടു .. അൻവറും കാഷ് കൗണ്ടറിലെ ലേഡിയും അവരുടെ കുസൃതികൾ കണ്ട് ചിരിച്ചു..

ഇവന് രണ്ട് അണ്ടർവെയർ എടുത്തോളൂ.. അവൾ അൻവറിനോട് പറഞ്ഞു..

സർ സാറിന്റെ സൈസ് എത്രയാ ഏത് ടൈപ്പ് ആണ് വേണ്ടത് ?

90 അല്ല 85 മതി ...

കളർ ഏതായാലും കുഴപ്പമില്ലലോ ?

ഇല്ല ..

അൻവർ പോയി രണ്ട്

💬 Comments

View all comments