0%

Chapter Title : മായാമയൂരം 5 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 176

കേട്ടപ്പോൾ ചോട്ടു അകത്തേക്ക് ഒന്ന് പാളി നോക്കി..

നീ ഇങ്ങോട്ട് വന്നേ.. അനൂപ് അവളെ അങ്ങോട്ട് വിളിച്ചു..

ഡോറിന് മുന്നിലേക്ക് വന്ന മായയെ കണ്ടതും ചോട്ടുവിന്റെ കണ്ണ് തിളങ്ങി ..

ചോട്ടു ഏ മേരാ ബീവിഹേ മായ ... മായ ഇത് ആലം ചോട്ടു എന്ന് വിളിക്കും ഞാൻ എപ്പോഴും ഭക്ഷണം വാങ്ങുന്ന ഹോട്ടലിലെ പയ്യനാണ്

ഗുഡ് മോണിംഗ് ബാബി ..

ഗുഡ് മോണിംഗ് . അവൾ ആദിത്യ മര്യാദയെന്നവണ്ണം മറുപടി നല്കി..

കണ്ടാൽ ഒരു ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സ് , താടിയും മീശയും ഇല്ല , രണ്ട് സൈഡും ഒതുക്കി വെട്ടിയ മുടി. ഒരു ഹാഫ് സ്ലീവ് ടീ ഷർട്ടും നീല ജീൻസുമാണ് വേഷം. ഹാഫ് സ്ലീവ് ആയതു കൊണ്ട് കൈയ്യിലെ ഉരുണ്ട മസിലുകൾ കാണാമായിരുന്നു..

ഓക്കെ ഭായ് , ബാബി ഫിർ മിലേഖാ ... എന്നും പറഞ്ഞ് അവൻ നടന്നകന്നു.. മായ പെട്ടെന്ന് തന്നെ ചായ വച്ചു. ഇരുവരും ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അനൂപ് ഓഫീസിലേക്ക് പോയി.

മായ കുളിയൊക്കെ കഴിഞ്ഞ് ഫോൺ എടുത്തു വൈഫെ കണക്ട് ആക്കി വാട്സ്ആപ് തുറന്നു.

അപ്പുവിന്റെ മൂന്ന് മിസ്കോൾ , അമ്മയുടെ വകയും ഉണ്ട് ഒന്ന്. ഇന്നലെ ജസ്റ്റ് എത്തി എന്ന് പറഞ്ഞ് ഒരു മെസേജ് മാത്രമെ അയച്ചുള്ളു . അവൾ ആദ്യം അപ്പുവിനെ തിരിച്ചു വിളിച്ചു.. അവൻ ഫോൺ എടുത്തില്ല. കോളേജിൽ പോയിക്കാണും എന്നവൾ കരുതി . അമ്മയെ വിളിച്ചു കുറച്ച് സമയം സംസാരിച്ചു പിന്നെ അടുക്കളയിലേക്ക് കയറി..

ടിങ് ടോങ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് മായ പോയി വാതിൽ തുറന്നു..

അത് ഒരു സ്ത്രീ ആയിരുന്നു ജീൻസും ടീഷർട്ടും ആണ് വേഷം കൈയ്യിൽ ഒരു ചെറിയ ഹാന്റ് ബാഗും ഉണ്ടായിരുന്നു... അത്യാവശ്യം നല്ല രീതിയിൽ മെയ്ക്കപ്പൊക്കെ ചെയ്ത് നല്ല റിച്ച് ലുക്കായിരുന്നു ഒറ്റ നോട്ടത്തിൽ അവളെ കാണാൻ..

ആരാ ?

അനൂപ് ഇല്ലേ ഇവിടെ ?

ഇല്ല നിങ്ങളാരാ ?

ഐ എം സ്റ്റെല്ല , നിയേതാ

ഞാൻ അനൂപിന്റെ വൈഫാണ്

💬 Comments

View all comments