Chapter Title : മായാമയൂരം 5 [കാട്ടിലെ കണ്ണൻ]
ഹ ഹ ,
എന്താ ചിരിക്കുന്നത് ?
അല്ല ഞാനിവിടെയുള്ളപ്പോ ആരേലും വന്നാൽ ഞാനും ഇത് തന്നെയാ പറയാറ് , നീ ഫീൽഡിൽ പുതിയതാണോ ഇതിനുമുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ?
എന്ത് ? മായ അമ്പരപ്പ് വി
ട്ട് മാറാതെ ചോദിച്ചു
അല്ല നഗരത്തിലെ പുതിയ കോൾ ഗേൾ ആണൊന്ന് ?
കേട്ടപാതി കേൾക്കാതപാതി മായ തലകറങ്ങി വീണു ...
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിന് മുൻപ് "മൂന്നാം നമ്പർ മുറിയിലെ പെൺകുട്ടി" എന്ന പുതിയ ഒരു കഥയുമായി വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഈ കണ്ണൻ എത്തുന്നതായിരിക്കും
💬 Comments
View all comments