0%

Chapter Title : മായാമയൂരം 5 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 446

നിങ്ങൾക്ക് എപ്പോഴും നിങ്ങടെ കാര്യം മാത്രെ ഉള്ളു.. അവൾ ദേഷ്യപ്പെട്ടു..

നീ വെറുതെ രാവിലെ എന്റെ മൂഡ് കളയല്ലേ മായേ .. അവൻ കുളിമുറിയിലേക്ക് നടന്നോണ്ട് പറഞ്ഞു.

വിളിച്ച് ഇരുത്തി ഇലേം ഇട്ട് ചോറും വിളമ്പി തിന്നരുത് എന്ന് പറഞ്ഞ അവസ്ഥയായല്ലോ എന്റെ . ഇങ്ങനെ ഒരു കോന്തനെ ആണല്ലോ എനിക്ക് കിട്ടിയത് മായ പിറുപിറുത്തു..

വല്ലോം പറഞ്ഞായിരുന്നോ ? അനൂപ് ബാത്റൂമിന്റെ വാതിൽ അടക്കുന്നതിനിടെ ചോദിച്ചു

ഒന്നൂല്ല്യ .... മായ ദേഷ്യത്തോടെ മറുപടി നൽകി.

അനൂപ് കുളിച്ച് ഇറങ്ങുമ്പോഴും മായ നഗ്നയായി ബെഡിൽ തന്നെ കിടക്കുകയായിരുന്നു ...

ടിങ് ടോംങ് ടിങ് ടോങ് കോളിംഗ് ബെൽ മുഴങ്ങി..

മായ വേഗം ചുരിദാറും പാന്റും എടുത്തിട്ടു . ബാത്റൂമിലേക്ക് കയറി. അനൂപ് പാന്റ് ധരിച്ച് വാതിൽ തുറന്നു..

ഗുഡ് മോണിംഗ് അനൂപ് ഭായ്..

ഗുഡ് മോണിംഗ് ചോട്ടു ...

ഭായ് ആപ്കാ നാസ്താ .. അവൻ തന്റെ കൈയ്യിലുള്ള പൊതി അനൂപിനെ നേരെ നീട്ടി..

ആവോ അന്തർ ആവോ ബൈട്ടോ അനൂപ് അവനെ അകത്തേക്ക് ക്ഷണിച്ചു..

നഹി ഭായ് ദൂക്കാൻ മേ സ്യാദാ കാം ഹേ

അപ്പോഴേക്കും മായ മുഖം കഴുകി പുറത്തേക്കിറങ്ങി, ആരാ അനൂപേട്ടാ അത് ?

അകത്ത് നിന്നും സ്ത്രീ ശബ്ദം കേട്ടപ്പോൾ ചോട്ടു അകത്തേക്ക് ഒന്ന് പാളി നോക്കി..

നീ ഇങ്ങോട്ട് വന്നേ.. അനൂപ് അവളെ അങ്ങോട്ട് വിളിച്ചു..

ഡോറിന് മുന്നിലേക്ക് വന്ന മായയെ കണ്ടതും ചോട്ടുവിന്റെ കണ്ണ് തിളങ്ങി ..

ചോട്ടു ഏ മേരാ ബീവിഹേ മായ ... മായ ഇത്

💬 Comments

View all comments