Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
സോറി .. പറി.. ചെയ്യാത തെറ്റിന് ഞാൻ അനുഭവിച്ച അപമാനം അത് മാറില്ലലോ അതോണ്ട് നിങ്ങളോടുള്ള എന്റെ സമീപനവും മാറില്ല.
മായ : ചെയ്യാത്ത തെറ്റിന് അയോണ്ടല്ലേ നിനക്കിത്ര ദേഷ്യം ആ തെറ്റ് നീ ഇപ്പൊ ചെയ്തോ..
അപ്പു : മനസ്സിലായില്ല.
മായ : നീ എന്റെ പുറകിൽ പിടിച്ചെന്ന് കരുതിയല്ലേ അന്ന് അങ്ങനൊക്കെ സംഭവിച്ചേ .. ഇപ്പൊ നീ പിടിച്ചോ അപ്പോൾ തെറ്റ് ചെയ്തതിനുള്ള ശിക്ഷയായില്ലേ.. എന്നും പറഞ്ഞ് മായേച്ചി എഴുന്നേറ്റു നിന്നു..
ഞാൻ പ്രതികാരമായി ചെയ്യാൻ വിചാരിച്ചതെന്തോ അതിപ്പോൾ ഈ പൂതനയുടെ സമ്മതത്തോടെ ചെയ്യാനുള്ള അവസരം ഒത്ത് വന്നിരിക്കുന്നു.. ഇതിൽ പരം ആനന്ദം വേറെന്തുണ്ട് ..
കേട്ടപാതി കേൾക്കാത പാതി ഞാൻ എഴുന്നേറ്റ് മായേച്ചിയുടെ നിതംബത്തിൽ പിടിച്ച് ഞെരിച്ചു ..
ആ..ആ.. അമ്മേ.. മായേച്ചി വേദനകൊണ്ട് പുളഞ്ഞു . ആ ശബ്ദം കൂടി കേട്ടപ്പോൾ എന്നിലെ പ്രതികാരദാഹിയുടെ ഉള്ളിൽ കുളിർ മഴ പെയ്തു എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഒരു മാസത്തോളമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ലക്ഷ്യം പൂർത്തികരിച്ചിരിക്കുന്നു..
ഹോയ് ടീച്ചറേ വേദനിച്ചോ ... മായേച്ചിയുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു. മായേച്ചി തിരിഞ്ഞ് എനിക്ക് അഭിമുഖമായി നിന്നു ആ കണ്ണുകൾ ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..
ഏയ് ഇങ്ങനെ പിടിച്ചു ഞെരിച്ചാൽ വേദനിക്കില്ലല്ലോ.. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിൽ വിരലോടിച്ചു കൊണ്ട് മായേച്ചി പറഞ്ഞു..
ഹി ഹി.. അവൻ ചിരിച്ചു..
മായ : ഞാൻ കരഞ്ഞിട്ടാണേലും നീയൊന്ന് ചിരിച്ച് കണ്ടല്ലോ അത് മതി . അപ്പുറത്തെ വീട്ടിലെ അപർണയും അവളുടെ അനിയനും തല്ലുകൂടുന്നതും ഇണങ്ങന്നതും ഒക്കെ കാണുമ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെ വഴക്കിടാനും ഇണങ്ങാനും കളിയാക്കാനും ആരും ഇല്ലല്ലോന്ന്. ഇങ്ങോട്ട് വരുമ്പോൾ അങ്ങനെയൊരു അനിയൻ കുട്ടനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . പക്ഷേ ഇവിടെ വന്നപ്പോൾ എന്നെ കണ്ടാൽ നിന്റെ മുഖം കടന്നലു കുത്തിയപോലാകും . കല്യാണത്തിന് മുൻപും ശേഷവും നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോളെല്ലാം നീ ഒഴിഞ്ഞു മാറി .. അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ
💬 Comments
View all comments