0%

Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 291

പാവത്താൻ ലുക്ക് .

പഠിക്കാൻ മിടുക്കനാനെണെന്ന് കരുതി വീട്ടിൽ അടച്ചിരുന്ന് പഠിക്കുന്ന തനി ബുജ്ജി ഒന്നും അല്ലാട്ടോ കൂട്ടുകാരോട് കളിച്ചും അടിച്ച് പൊളിച്ചു നടക്കാനുമൊക്കെ അപ്പു സമയം കണ്ടെത്താറുണ്ട്.

അവന് മുന്നെ അച്ഛനും അമ്മക്കും ഉണ്ടായ സന്തതിയാണ് അനൂപ് അവന്റെ നേരെ വിപരീതമാണ് പുള്ളി. നാലു കാലിൽ അല്ലാതെ വീട്ടിൽ വരില്ല. നാട്ടിലെ ഏത് അലമ്പിനും ആഘോഷത്തിനും സഹായത്തിനും മുന്നിൽ ഉണ്ടാകും . ആഴ്ചയിൽ മൂന്ന് ദിവസം പണിക്ക് പോയാൽ ആയി . എന്തൊക്കെ പറഞ്ഞാലും ഒടുക്കത്തെ ഗ്ലാമറാണ് ആശാന് ആ കാര്യത്തിൽ അപ്പൂന് പുള്ളിയോട് അസൂയ ആണ് .

പക്ഷേ ഈയിടെയായി വഴക്കിനും വക്കാണത്തിനും ഒന്നും പോകാറില്ല വെള്ളമടിയുടെ അളവും ഒരല്പം കുറഞ്ഞിട്ടുണ്ട്. എന്താ കാര്യം എന്ന് വച്ചാൽ കല്യാണ ആലോചന നോക്കുണ്ട് ഒപ്പം ഗൾഫിൽ അമ്മാവൻ ഒരു ജോലീം തരാക്കാന്ന് പറഞ്ഞിട്ടുണ്ട് അതിന് പാസ്പോർട്ട് എടുക്കാനുള്ള ഓട്ടത്തിലാണ് പുള്ളി . താല്പര്യമൊന്നും ഉണ്ടായിട്ടല്ല പക്ഷേ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ..

അപ്പോ അപ്പൂനേം കുടുംബത്തെയും പറ്റിയും എകദേശ ധാരണ കിട്ടി കാണുമല്ലോ കൂടുതൽ വിവരങ്ങൾ ഇനി അങ്ങോട്ട് അറിയാം ഇപ്പോൾ കഥയിലേക്ക് കടക്കാം ...

അമ്മ പോയതിന് ശേഷം അവൻ ഭക്ഷണം കഴിച്ച പാത്രവും കഴുകി വച്ച് ലാന്റ് ഫോണെടുത്ത് നമ്പർ കറക്കി

ഹലോ ആരാ .. അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം.

ഹരിയില്ലേ ?

ഉണ്ട് ആരാ സംസാരിക്കുന്നേ ..

ഇത് അതുൽ ആണ് ആന്റി ഫോണൊന്ന് അവന് കൊടുക്ക്വോ .

ആന്റി അല്ലടാ ഞാൻ ഹീര ആണ്

അയ്യോ ചേച്ചിയായിരുന്നോ .. ഞാൻ കരുതി ആന്റി ആയിരിക്കുമെന്ന്..

എയ് അത് കുഴപ്പോല്ല ഞാൻ അവന് കൊടുക്കാം.

ഓക്കെ ചേച്ചി ...

ഡാ ഹരി നിന്നെ ദേ ആ അതുൽ വിളിക്കുന്നു

എന്ന് ഹീര ചേച്ചി വിളിച്ച് പറയുന്നത് ഫോണിലൂടെ കേട്ടു ..

എന്താടാ..

ഡാ അമ്മ പോയി നീ മറ്റേ സാധനവും കൊണ്ടിങ്ങ് വാ..

അപ്പോ നിന്റെ ചേട്ടൻ അവിടില്ലെ ?

ഇല്ല എങ്ങോട്ടോ പോയി ഞാൻ എഴുന്നേറ്റപ്പോൾ കണ്ടില്ല

💬 Comments

View all comments