Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
കൂടുതൽ വിവരങ്ങൾ ഇനി അങ്ങോട്ട് അറിയാം ഇപ്പോൾ കഥയിലേക്ക് കടക്കാം ...
അമ്മ പോയതിന് ശേഷം അവൻ ഭക്ഷണം കഴിച്ച പാത്രവും കഴുകി വച്ച് ലാന്റ് ഫോണെടുത്ത് നമ്പർ കറക്കി
ഹലോ ആരാ .. അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം.
ഹരിയില്ലേ ?
ഉണ്ട് ആരാ സംസാരിക്കുന്നേ ..
ഇത് അതുൽ ആണ് ആന്റി ഫോണൊന്ന് അവന് കൊടുക്ക്വോ .
ആന്റി അല്ലടാ ഞാൻ ഹീര ആണ്
അയ്യോ ചേച്ചിയായിരുന്നോ .. ഞാൻ കരുതി ആന്റി ആയിരിക്കുമെന്ന്..
എയ് അത് കുഴപ്പോല്ല ഞാൻ അവന് കൊടുക്കാം.
ഓക്കെ ചേച്ചി ...
ഡാ ഹരി നിന്നെ ദേ ആ അതുൽ വിളിക്കുന്നു
എന്ന് ഹീര ചേച്ചി വിളിച്ച് പറയുന്നത് ഫോണിലൂടെ കേട്ടു ..
എന്താടാ..
ഡാ അമ്മ പോയി നീ മറ്റേ സാധനവും കൊണ്ടിങ്ങ് വാ..
അപ്പോ നിന്റെ ചേട്ടൻ അവിടില്ലെ ?
ഇല്ല എങ്ങോട്ടോ പോയി ഞാൻ എഴുന്നേറ്റപ്പോൾ കണ്ടില്ല
ഉം ഞാനിതാ എത്തി ..
ആ ശരി .. എന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു.
എല്ലാ കാര്യത്തിലും മറ്റുള്ളവർക്ക് മാതൃകയാണെങ്കിലും എല്ലാവരെയും പോലെ അവനും ഒരു വീക്നെസ് ഉണ്ടായിരുന്നു. പുറത്താർക്കും അധികമറിയാത്ത എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൾക്ക് മാത്രം അറിയാവുന്ന ഒരു വീക്നെസ്
"സെക്സ്"
അതെ അത് അവനൊരു വല്ലാത്ത ലഹരി ആയിരുന്നു . അപ്പോൾ നിങ്ങൾ വിചാരിക്കും പല തവണ കളി കിട്ടിയ ഒരു ആഡാർ മുതലാണ് അവനെന്ന് സത്യം പറയാലോ ഇന്നേവരെ അവന്റെ കൈ അല്ലാതെ മറ്റൊന്നും അതിൽ തൊട്ടിട്ടില്ല
💬 Comments
View all comments