Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
. ഡ്രൈവർ ബ്രേക്ക് ചവിട്ടിയതും അതുൽ മുന്നോട്ടേക്ക് ചായ്ഞ്ഞു ചെന്ന് വീണത് മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുകളിലേക്കുംര്യരരഷഹ്യൽൽൽൽൽൾ ആ വീഴ്ചയിൽ അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ സ്പർശിച്ചു. അപ്പോ ആ സ്ത്രീ തിരിഞ്ഞ് രുക്ഷമായി നോക്കി കണ്ണുരുട്ടി ..
അയ്യോ സോറി ചേച്ചി അറിയാതെ പറ്റിയതാ ..
ഉം അവൾ ഒന്ന് മൂളിയിട്ട് തിരിഞ്ഞു നിന്നു ..
അവൻ ഒരല്പം പിന്നോട്ട് നിൽക്കാൻ ശ്രമിച്ചു പക്ഷേ ബസ്സിലെ തിരക്ക് അതിന് അനുവദിച്ചില്ല.
അതിനിടെ എന്തോ ഒന്ന് അവന്റെ തുടയിൽ തട്ടുന്ന
പോലെ തോന്നി താഴോട്ട് നോക്കിയപ്പോൾ ഒരു കൈ അത് അവൻ സീറ്റ് കൊടുത്ത ആ കിളവന്റെത് ആയിരുന്നു . അതുൽ തിരിഞ്ഞ് അയാളെ നോക്കി അയാൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു
കോപ്പ് ഇയാൾ ഇത്തരക്കാരനായിരുന്നോ
പക്ഷേ അയാളുടെ ലക്ഷ്യം അവൻ ആയിരുന്നില്ല എന്ന് മനസ്സിലായത് മുന്നിൽ നിൽക്കുന്ന ആ ചേച്ചിയുടെ കൈ മുഖത്ത് പതിഞ്ഞപ്പോൾ ആയിരുന്നു .
ഫ പോയി നിന്റെ തള്ളയെ കേറി പിടിക്കെടാ നായിന്റെ മോനെ..
എന്താ പെങ്ങളെ പ്രശ്നം എന്ന് ചോദിച്ച് കുറച്ച് സദാചാരചേട്ടന്മാരും അപ്പോളേക്ക് പൊങ്ങി വന്നു.
ഇവൻ എന്നെ കേറി പിടിച്ചു
ഡീ ഞാൻ ഒന്ന് പറയട്ടെ അവളുടെ കൂടെ ഉണ്ടായിരുന്ന ചേച്ചി സീറ്റിൽ നിന്നും എണീറ്റു..
നീ ഒന്നും പറയണ്ട ഇവനെ പോലുള്ള ഞരമ്പ് രോഗികളെയൊന്നും വെറുതേ വിട്ടാൽ പറ്റില്ല.
ഞാൻ.. ഞാൻ ...ഒന്നും ചെയ്.. എന്നു പറയുമ്പോഴേക്കും അവർ അപ്പുവിന്റെ ദേഹത്ത് കൈ വച്ചിരുന്നു .
മൊട്ടേന്ന് വിരിഞ്ഞില്ല അപ്പോളേക്കും ഓരോരുത്തന്മാരുടെ കുത്തി കഴപ്പ്
💬 Comments
View all comments