Chapter Title : മായാമോഹിതം 2 [രേഖ]
കിച്ചണിൽ പോയി രണ്ടുപേർക്കുമുള്ള പാത്രങ്ങളും ഒപ്പം കുടിക്കാനുള്ള വെള്ളവും രണ്ടു ഗ്ലാസും എടുത്തുവന്നു
വിക്രം : എന്തിനാണ് ഈ വെള്ളം
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ കുടിക്കാനാണ് ഈ വെള്ളം കൊണ്ടുവന്നത് ... പിന്നെ അതിനോടൊപ്പം കുടിക്കാൻ വെള്ളം വേണമല്ലോ
വിക്രം : പെണ്ണെ ഇത് ബിയർ ആണ് അല്ലാതെ ... വെള്ളം ഒഴിച്ച് കഴിക്കുന്നതല്ല
അയ്യോ അതെനിക്കറിയില്ല
വിക്രം : പെണ്ണെ നിനക്ക് ഇതൊന്നും കുടിക്കാൻ കഴിഞ്ഞിട്ടില്ലേ
ഇല്ല , അതെല്ലാം ചീത്ത പെണ്ണുങ്ങളാണ് കഴിക്കുന്നത്
വിക്രം : ചീത്തയും നല്ലതൊന്നുമില്ല ... നിനക്ക് കഴിക്കാൻ തോന്നിയാൽ കഴിക്കണം . പിന്നെ ഇന്ന് ഇത് പലപെണ്ണുങ്ങളും ഒളിഞ്ഞും പരസ്യമായും ഇതും കുടിക്കുന്നു ഇതിനപ്പുറം കുടിക്കുന്നു
ഞാൻ പല സിനിമയിലും കണ്ടിട്ടുണ്ട്
വിക്രം : പല സിനിമയിൽ കാണുന്നതിനേക്കാൾ നീ ചിന്തിക്കാത്തതുപോലും ഇവിടെ നടക്കുന്നുണ്ട് , ഇത് നിനക്കൊന്ന് രുചിച്ചുന്നോക്കാൻ ആഗ്രഹമുണ്ടായിട്ടില്ലേ ഇതുവരെ
എന്താണ് ഇതിൻ്റെ രുചിയെന്നറിയാൻ ആഗ്രഹം തോന്നിയിട്ടുണ്ട് , പക്ഷെ സാർ അല്ല വിക്രം ചോദിച്ചപ്പോലെ എത്ര ആണുങ്ങളാണ് പെണ്ണുങ്ങളോട് അല്ലെങ്കിൽ ഭാര്യമാരോട് ഇത് ചോദിച്ചിണ്ടാകുക
വിക്രം : എങ്കിൽ ഇന്ന് ഈ പെണ്ണ് ഇതിൻ്റെ രുചിയറിയാൻ പോകുന്നു ... അതും നിനക്ക് ഇതിനേക്കാൾ നല്ലൊരു കമ്പനിയും കിട്ടാനില്ല .
അയ്യോ അതൊന്നും വേണ്ട ... വീട്ടിലറിഞ്ഞാൽ ആകെ കുഴപ്പമാകും പിന്നെ ഇത് കഴിച്ചാൽ ബോധമില്ലാതെയാകും പിന്നെ ഞാൻ വീട്ടിൽപോകുമ്പോൾ അവർ അറിയില്ലേ ? വേണ്ട അതൊന്നും വേണ്ട
വിക്രം : പെണ്ണെ ഇത് വെറും ബിയറാണ് ... അത് കഴിച്ചു നിനക്ക് ഒന്നും വരൻ
💬 Comments
View all comments