Chapter Title : മായാമോഹിതം 2 [രേഖ]
പോകുന്നില്ല ... പിന്നെ ഒന്ന് കിടന്ന് ഉറങ്ങിയാൽ എല്ലാം ഇപ്പോഴത്തെപ്പോലെ ആകും അതും നിന്നെ ഞാൻ നേരിട്ട് വീട്ടിൽ എത്തിക്കാം പോരെ . ഇനി എന്നെ വിശ്വാസമില്ലാത്തതാണെങ്കിൽ കുടിക്കേണ്ട
ഞാൻ എന്തിനു അവിശ്വസിക്കണം , എൻ്റെ വേണ്ടത് ഞാൻ അറിഞ്ഞുതന്നെ തന്നതാണ് അപ്പോൾ അതിനേക്കാളും വലിയതൊന്നും എനിക്ക് നഷ്ടപ്പെടാനും ഇല്ല . പിന്നെ ഇതു കഴിച്ചു കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ അല്ലെ
വിക്രം : പേടിക്കേണ്ട പെണ്ണെ ഞാനില്ലേ .
അയാൾ എനിക്കായി പകർന്ന ഗ്ലാസ്സിൽ നുരഞ്ഞുപൊന്തിക്കൊണ്ടു അത് ആ ഗ്ലാസിൽ പകരുമ്പോൾ അത് ഞാൻ നോക്കിയിരുന്നു ,അത് എന്താണെന്നും അതിൻ്റെ രുചിയറിയാനും ഞാൻ അതിലേക്കു നോക്കി രണ്ടു ഗ്ലാസ്സിലായി പകർന്ന് വിക്രം എനിക്ക് ആ ഗ്ലാസ്സ് തന്നു സിനിമകളിൽമാത്രം കണ്ടുപഴകിയ രീതികൾ എൻ്റെ ജീവിതത്തിലും ആദ്യമായി അനുഭവിക്കുന്നു ഞാനും അതിൻ്റെ അനുഭൂതിയിലായിരുന്നു വിക്രം ചിയേർസ് എന്നുപറഞ്ഞു മുട്ടിച്ചപ്പോൾ ഞാൻ നോക്കിനിന്നു അടുത്ത സ്റ്റെപ് എന്താണെന്നുപോലും അറിയില്ലാതെ ,
വിക്രം : നോക്കിനിൽകാതെ കുടിക്കുപെണ്ണേ
ഞാൻ ആ ഗ്ലാസിൽ ചുണ്ടടുപ്പിച്ചു ഒരു കവിൾ എടുത്തു .... കൈപ്പുകൊണ്ട് തുപ്പനായി നിന്നപ്പോൾ
വിക്രം : തുപ്പി കളഞ്ഞാൽ അടികിട്ടും ഇറക്കാൻ നോക്ക്
എങ്ങിനെയാണ് ഈ കയ്പ്പുള്ള സാധനം കുടിക്കുന്നത്
വിക്രം : നീ ഇപ്പോൾ കുടിച്ചപ്പോലെ എന്നെ നിർബന്ധിപ്പിച്ചു ആ ഗ്ലാസ് കുടിപ്പിച്ചു
പിന്നെ പിന്നെ പതിയെ ഒരു ഗ്ലാസും കൂടി കുടിപ്പിച്ചു
അങ്ങിനെ ജീവിതത്തിൽ ആദ്യമായി ബിയർ കുടിച്ച എനിക്ക് എന്തോ പണ്ട് സിനിമകളിൽ വലിയ പൈസാക്കാർ അമ്മച്ചിമാർ കഴിക്കുന്ന സാധനം ഞാൻ അതും വെറും നാട്ടിന്പുറത്തുക്കാരി കഴിച്ചിരിക്കുന്നു
എന്തോ
💬 Comments
View all comments