Chapter Title : മായാമോഹിതം 2 [രേഖ]
എന്നുതന്നെയാണ് പിന്നെ ഓരോന്നും പറഞ്ഞതു പറഞ്ഞു എൻ്റെ അച്ഛനെക്കൊണ്ട് കടംവാങ്ങിപ്പിച്ചതിനു കയ്യും കണക്കുമില്ല . അത് ഇവിടെ പറഞ്ഞിട്ട് കാര്യമില്ല . എനിക്ക് വേണമെന്നോ വേണ്ട എന്നോ പറയാനുള്ള അവകാശമില്ല വേണ്ട എന്ന് പറഞ്ഞാൽ അവിടെ നിന്നുപോകുന്ന ഞാൻ മാത്രമല്ല എന്നതാണ് സത്യം
എന്നിരുന്നാലും ഭർത്താവിനെ സ്നേഹിക്കാനേ ഞാൻ അന്നുവരെ ശ്രമിച്ചിട്ടുള്ളൂ . എന്തും സഹിച്ചു അവിടെ നിൽക്കുമ്പോൾപോലും ഞാൻ വിനീഷ്‌ട്ടനെ സപ്പോർട് ചെയ്തിരുന്നു . പക്ഷെ അന്നത്തെ ദിവസം എന്നിൽ നിങ്ങൾ പടർന്നുകയറിയപ്പോൾ ഞാൻ അന്നുവരെ ഉണ്ടായിരുന്ന മായയല്ല ഇപ്പോൾ .അതിനേക്കാളും ഞാൻ അറിയാൻ ആഗ്രഹിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു
ഞാൻ അന്ന് കുളിക്കുമ്പോൾ നിന്നെമറക്കാനായി നിൻറെ വിയർപ്പു എന്നിൽനിന്ന് ഒഴുക്കാനായി തണുത്തവെള്ളം ശരീരത്തിലേക്ക് ഒഴിക്കുമ്പോൾ നീ പകർന്നചൂട് തീ മഴയായി എന്നിൽ വീണ്ടും പടർന്നു .ഇന്നുവരെ ആ ദിവസം ഓർക്കാത്ത ഒരു ദിവസംപോലും എന്നിൽ ഉണ്ടായിട്ടില്ല ...എന്തിനു വിനീഷ്‌ട്ടനോടൊപ്പംകിടക്കുമ്പോൾപോലും ഞാൻ പല രാത്രികളിലും നിൻ്റെ മുഖമാണ് എൻ്റെ മനസ്സിൽ തെളിഞ്ഞുവന്നിരുന്നത്
വിക്രം എന്നെ ചുറ്റിപുണർന്നു .... വിക്രം എനിക്ക് പറയാനുള്ളത് മുഴുവിപ്പിക്കാൻ സമ്മതിക്ക് ...
എന്നെ എല്ലാംകൊണ്ടും കീഴ്പ്പെടുത്താൻ ഇന്ന് അവസരമുണ്ടായിട്ടും നീ ഒന്നുതൊട്ടുപോലും നുകരാൻ ശ്രമിച്ചില്ല അത് എനിക്ക് കൂടുതൽ അടുപ്പമാണ് ഈ വിക്രം എന്ന ചെന്നായയോട് തോന്നിയത്
വിക്രം : നീ അറിഞ്ഞുകൊണ്ട് നിന്നെ നുകരനാണ് എനിക്കിഷ്ടം അല്ലതെ നീ അറിയാതെ നിന്നെ നുകർന്നിട് എനിക്ക് ലഭിക്കുന്ന ആ സുഖം അത് ഈ വിക്രമിനുവേണ്ട ... ഇനി ഞാൻ മായയുടെ കാമുകനാകട്ടെ ... മായയെ പ്രണയിക്കുന്ന കുഞ്ഞുനാളിൽ നമുക്ക് രണ്ടുപേർക്കും നഷ്ടപെട്ട ആ നല്ല നാളുകളിലെ പ്രണയം വീണ്ടും നമുക്കായി ഒന്നുകൂടി പുനർജനിപ്പിച്ചാലോ .
ഈ മായയുടെ കാമുകനാകണമെങ്കിൽ ഒരു ഡിമാൻഡ് ഉണ്ട്
വിക്രം : എന്താണാവോ ആ ഡിമാൻഡ്
എങ്കിൽ എൻ്റെ മാത്രം കാമുകനാകണം ... എന്നോടുമാത്രം പ്രണയം തോന്നണം ... എന്നോടുമാത്രം കാമം തോന്നണം ,ഞാൻ അറിയാതെ ഇത്തരത്തിലുള്ള ഒരു കളളത്തരത്തിനും നിൽക്കരുത്
വിക്രം : സമ്മതം ... തിരിച്ചുംവേണം ഈ പറഞ്ഞതെല്ലാം ,വിനീഷിൻെറ കാര്യത്തിൽ ഞാൻ അതിരുകടക്കില്ല
💬 Comments
View all comments