0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 712
ചെയ്യേണ്ട ആ കട്ടിലിൽ കിടന്നോ ... പിന്നെ എന്തായാലും വിക്രം കാണാത്തതായി എൻ്റെ ശരീരത്തിലും ഒന്നുമില്ല അതുകൊണ്ടു എൻ്റെ ഈ കള്ള ചെന്നായ വല്ലതെ നല്ലവൻ ആകേണ്ട അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു അന്ന്യ പുരുഷൻ്റെകൂടെ അന്തിയുറങ്ങാൻ പോകുകയാണ് .അങ്ങിനെപറയാൻ ഒരിക്കലും കഴിയില്ല .വിക്രം എനിക്ക് ഇന്ന് അന്ന്യനല്ല ഇരുട്ടിൽ ഞാനും വിക്രമും ഒരു കട്ടിലിൽ വിക്രം : മായാ എന്തെ വിക്രം : ഉറങ്ങിയില്ലേ ... ഇല്ല വിക്രം . എന്തെ വിക്രം ഉറങ്ങിയില്ലേ വിക്രം : ഉറക്കം വരുന്നില്ല ഞാൻ കരുതിയത് എനിക്ക് മാത്രമാണ് ഉറക്കം വരാത്തത് എന്നാണ് വിക്രം : ഞാൻ അടുത്തുള്ളതുകൊണ്ടാണോ ആ കാരണമാണോ മായയുടെ ഉറക്കം നഷ്ടമായത് ? അതെന്താ അങ്ങിനെ ചോദിച്ചത് ? അപ്പോൾ ഞാൻ കാരണമാണോ വിക്രമിൻ്റെ ഉറക്കം പോയത് വിക്രം : ഞാൻ ആഗ്രഹിച്ച സുന്ദരിയുടെകൂടെയാണ് ഞാൻ ഇന്ന് കിടക്കുന്നത് . അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങിനെ ഉറങ്ങാനാണ് . ഒരു കാര്യം ചോദിച്ചാൽ മായ സത്യം പറയുമോ ? എന്താണ് വിക്രം ... വിക്രമിന് മുമ്പിൽ എനിക്ക് നഷ്ടപെടാനായി ഒന്നുമില്ല അതുകൊണ്ടു ഒന്നും ഒളിക്കാനും ഇല്ല .എന്തുതന്നെ ആയാലും ഞാൻ സത്യം പറയും വിക്രം : അന്ന് കണ്ടത്തിൽപിന്നെ അല്ലെങ്കിൽ അന്ന് പിരിഞ്ഞതിൽപ്പിന്നെ മായയെ ഓർക്കാത്ത ഒരു ദിവസംപോലും എനിക്കുണ്ടായിരുന്നില്ല എന്തിന് നീ വരും എന്നുകരുതി ആ പച്ചമരുന്നുകിട്ടുന്നിടത്തുപോലും ഞാൻപോയിനിന്നു, ഒരു ദിവസം ഷേർളിയെ നിർബന്ധിച്ചു ചെയ്യാൻ നോക്കിയപ്പോൾ എനിക്ക് നിൻ്റെ മുഖമാണ് മനസ്സിൽവരുന്നത് അതുകൊണ്ട് അന്നത്തോടെ ഞാൻ നിർത്തി ആ പരിപാടി അന്നുമുതൽ

💬 Comments

View all comments