0%

Chapter Title : മായാമോഹിതം [രേഖ]

Author : രേഖ Read All Parts 807
ഇവിടേക്ക് വന്നോളൂ കാലത്തായതിനാൽ ആൾ കുറവാണു ഞാൻ ഹെല്പ് ചെയ്യാം എന്ന് ഞാൻ വേറെ ആരെങ്കിലും പോയിക്കോട്ടെ എന്ന ചിന്തയിൽ മാറി നിന്നപ്പോൾ അയാൾ എന്നെ വിളിച്ചു പറഞ്ഞു . നീ തന്നെ എങ്കിൽ ആ ഫോം വാങ്ങിവാ .അത് കേട്ടപ്പോൾ നല്ല ജീവനങ്ങോട്ടുപോയി എന്ന് പറയുന്നതാകും നല്ലത് അയാളുടെ ഓഫീസിലേക്ക് ഞാൻ കയറി , പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു പേടിക്കേണ്ട ഇവിടെ ഇരുന്നോള്ളൂ . അല്ലെങ്കിലും സുന്തരികളായ പെണ്ണുങ്ങളെ പേടിപ്പിക്കാനല്ല എനിക്കിഷ്ടം അവരെ താലോലിക്കാനാണ് എനിക്കിഷ്ടം അതുകൊണ്ടു നീ പേടിക്കേണ്ട ഞാൻ അയാൾക്ക്‌ എതിരായി ഇരുന്നു എന്താണ് നിൻറെ പേര് മായ എത്ര വയസ്സായി 24 വിവാഹിതയാണോ ? അതെ ഭർത്താവിൻ്റെ പേര് വിനീഷ് നീ വർക്ക് ചെയ്യുകയാണോ ? അല്ല , നോക്കുന്നുണ്ട് ബി എ ഇക്കണോമിക്സ് വരെ പഠിച്ചിട്ടുണ്ട് അയ്യോ വലിയ പഠിപ്പായി ... എം എ ഉള്ളവർക്ക് പോലും ജോലികിട്ടുന്നില്ല , പിന്നെയാ ബി എ . കളിയാക്കിയതല്ല നന്നായി ശ്രമിച്ചാലേ ജോലി കിട്ടു ഭർത്താവിന് എന്താണ് ജോലി വിദേശത്താണ് വിദേശത്താണല്ലേ വെറുതെ അപ്പോൾ നിനക്ക് നാട്ടിൽ കാലും നീട്ടിയിരുന്നു സുഖിക്കാമല്ലോ അല്ല സർ അത്രവലിയ ജോലിയൊന്നുമല്ല , അതിനാൽ അത്രക്കുള്ള ശമ്പളവും ഇല്ല വീട് എവിടെയാണ് പാലക്കാട് എന്നിട്ടെന്താ ഇവിടെ ? ഞാൻ വയനാട് വരെ വന്നതാണ് അപ്പോൾ നിനക്ക് ഈ ബസ്സ് യാത്രയേക്കാൾ നല്ലത് ട്രെയിൻ പിടിച്ചു വരുന്നതല്ലേ അത് ശരിയാണ് , ട്രെയിൻ സ്റ്റേഷനിൽ വിനീഷേട്ടൻ്റെ ഒരു അമ്മാവൻ വർക്ക് ചെയുന്നുണ്ട് കണ്ടാൽ അത്

💬 Comments

View all comments