0%

Chapter Title : മായാമോഹിതം [രേഖ]

Author : രേഖ Read All Parts 810
ഞാൻ ആദ്യമേ നിന്നോട് പറഞ്ഞു ഞാൻ ചോദിച്ചെടുക്കും അല്ലെങ്കിൽ പിടിച്ചെടുക്കും അത് നീയായി തീരുമാനിച്ചാൽ മതി എങ്ങിനെയാണ് വേണ്ടതെന്ന്
തരില്ല സാർ ഒരിക്കലും വിക്രം : കോൺസ്റ്റബിൾ .... ബെല്ലടിച്ചു എന്താണ് സാർ നീ ആ ഷേർളിയോട് വരാൻ പറ രണ്ടു സെക്കൻഡ് കഴിയുമ്പോഴേക്കും ഷേർളിയെത്തി ഷേർളി :എന്താണ് സാർ വിക്രം : ഇവളാണ് ആ മോഷണം നടത്തിയത് ഇവളുടെ പേരിൽ ആ കേസ് ഫയൽ ചെയ്യാൻ നോക്ക് ഷേർളി : അതിനു സാർ അവിടെ മോഷണം നടത്തിയ ആളെ കണ്ടെത്തി !!! വിക്രം : നീ ഞാൻ പറഞ്ഞത് എഴുതിയാൽ മതി സാർ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ? പിന്നെ എന്തിനാണ് ഇങ്ങിനെ എന്നെ കള്ള കേസിൽ കുടുക്കുന്നതു വിക്രം :ഇതിൽമാത്രമല്ലടി ഹോട്ടലിൽനിന്നും വ്യഭിചാര കുറ്റത്തിന് കണ്ടെത്തി എന്നുപറഞ്ഞു നിന്നെ ഞാൻ പത്രക്കാർക്ക് മുന്നിൽ ഇനി ഒരു പ്രദർശനംകൂടിയുണ്ട് നിങ്ങളും ഒരു സ്ത്രീയല്ലേ എന്നെ ഒന്ന് രക്ഷിച്ചുകൂടെ ? വിക്രം : അവൾക്കുപോലും അവൾക്ക് ഇങ്ങിനെ ഒരു അവസ്ഥവന്നപ്പോൾ അവളെ രക്ഷിക്കാനായില്ല പിന്നെയാണോ നിന്നെ അത് കേട്ടപ്പോൾ അവരുടെ മുഖത്തെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലായി ഞാൻ അവിടെയിരുന്ന് പൊട്ടി കരഞ്ഞു , കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ എനിക്ക് തോന്നി ഞാൻ ആ മേശയിൽ തലവെച്ചു കിടന്നു . പെട്ടെന്ന് എൻ്റെ ഇടുപ്പിൽ കൈ അമരുന്നത് ഞാൻ അറിഞ്ഞു വിക്രം : എന്തായി തീരുമാനം ? നീ ഓക്കേ ആണെങ്കിൽ നമ്മൾ മാത്രം അറിയൂ ! അങ്ങിനെയാണെങ്കിൽ നീ ഷിർലിയോടൊപ്പം പുറത്തേക്കുപോകാം . പിന്നെ നീ

💬 Comments

View all comments